ന്യൂയോര്‍ക്ക്: നാളെ മുതല്‍ ഇറാന് മുകളില്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ അന്താരാഷ്ട്ര വിപണിയിലെ എണ്ണ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എണ്ണ ലഭ്യതയില്‍ കുറവ് വരാതിരിക്കാന്‍ എണ്ണ ഉല്പാദന…
Business
-
-
BusinessKerala
തുടര്‍ച്ചയായ അഞ്ച് ദിവസം കാത്തലിക് സിറിയന്‍ ബാങ്കിന് അവധി
by വൈ.അന്‍സാരിby വൈ.അന്സാരിതുടര്ച്ചയായ അഞ്ച് ദിവസം കാത്തലിക് സിറിയന്‍ ബാങ്കിന് അവധി. ഏപ്രില്‍ 27,28,29,30,മെയ് 1 എന്നി തുടര്‍ച്ചയായ ദിവസങ്ങളിലാണ് അവധി. നാലാം ശനിയും ഞായറും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍…
-
BusinessWorld
ചൈനയില്‍ നിന്ന് ആസ്ഥാനം മാറ്റി 200 കമ്പനികള്‍ ഇന്ത്യയിലേക്ക്; വരാനിരിക്കുന്നത് വന്‍തൊഴിലവസരങ്ങള്‍
200 അമേരിക്കന്‍ കമ്പനികള്‍ ചൈനയിലുള്ള തങ്ങളുടെ ഉല്പ്പാദനകേന്ദ്രങ്ങള് പൂട്ടി ഇന്ത്യയിലേക്ക് ചേക്കേറുന്നു. പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്ന ശേഷമായിരിക്കും സുപ്രധാനമായ ഈ നീക്കം. യുഎസ് കേന്ദ്രമാക്കിയ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് ഈ…
-
BusinessKeralaKozhikode
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പേരാമ്പ്ര ഷോറൂം ബുധനാഴ്ച രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു
പേരാമ്പ്ര: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10.30 ന് 812 Km. Run Unique World Record Holder ഡോ.…
-
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. 6.25 % ൽ നിന്ന് 6 % ആയാണ് കുറച്ചത്. ഇതോടെ വാണിജ്യബാങ്കുകൾ നൽകുന്ന ഭവന-വാഹന വായ്പകൾക്കുള്ള പലിശ കുറയാൻ…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2975 രുപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 23,800 രൂപയാണ് വില. ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവില…
-
BusinessNational
വെള്ളിയാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 230 പോയിന്റിലധികം ഉയർന്ന് 37,984 ന് അടുത്താണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും 70 പോയിന്റിലധികം ഉയർന്നു. ഓട്ടോ,…
-
BusinessNational
എച്ച്ഡിഎഫ്സി ബാങ്ക് ആറു ലക്ഷം കോടി വിപണിമൂല്യം മറികടന്നു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം കുതിച്ചുയര്‍ന്നു. ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക് മാറി. തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ്…
-
BusinessNational
അദാനി ഗ്രൂപ്പ് പിന്മാറി: പ്രമുഖ ഭക്ഷ്യ എണ്ണ കമ്പനിയെ പതഞ്ജലി ഏറ്റെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്പാദകരായ രുചി സോയയെ സ്വന്തമാക്കാനുളള ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പതഞ്ജലി ഗ്രൂപ്പ്. ലേലത്തുകയില്‍ 200 കോടിയുടെ വര്‍ധനവാണ് കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ ഉടമസ്ഥതതയിലുളള…
-
കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.…
