ദക്ഷിണേന്ത്യയിലെ പ്രമുഖ പാചക വിദഗ്ദയും ടെലിവിഷന്‍ അവതാരകയുമായ ഡോ. പി. ലക്ഷ്മി നായര്‍ കൃഷി ജാഗരണ്‍ കൃഷി മാസികയുമായി ഓണ്‍ലൈനില്‍ മുഖാമുഖം കാര്‍ഷിക അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നു. മെയ് 14…
Agriculture
-
-
AgricultureElectionErnakulamNiyamasabhaPolitics
പൈനാപ്പിള്‍ കര്‍ഷകരുടെ നട്ടെല്ലായ വാഴക്കുളം നടുക്കര കമ്പനി തകര്‍ത്ത് കര്‍ഷകരോട് വഞ്ചന; എല്‍ദോ ഏബ്രഹാമിനെതിരെ കര്‍ഷകര്‍ രംഗത്ത്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഒരു നാടിന്റെ കാര്‍ഷിക സ്വപ്നങ്ങളുടെ ചിതയെരിഞ്ഞു കിടക്കുന്ന സ്ഥാപനമായി വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനി. ഒരുകാലത്ത് നാട്ടിലെ പൈനാപ്പിള്‍ കര്‍ഷകരുടെ ആശയും ആശ്രയ കേന്ദ്രവുമായിരുന്ന സംസ്ഥാന…
-
കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന്‍ 5000…
-
AgricultureNationalNews
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും; കേന്ദ്രസര്‍ക്കാരുമായി പതിനൊന്നാം വട്ട ചര്‍ച്ച നാളെ
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന് ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും.…
-
AgricultureErnakulamLOCALPolitics
ഇന്ത്യയുടെ പുരോഗതി കാർഷിക മേഖലയുടെ അഭിവൃത്തിയിലൂടെ സത്യൻ മൊകേരി.
by NEWS DESK 3by NEWS DESK 3തൃക്കാക്കര : ഇന്ത്യയുടെ പുരോഗതി കാർഷിക മേഖലയുടെ അഭിവൃത്തിയിലൂടെയാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.ഇന്ത്യയിലെ എഴുപത് ശതമാനം വരുന്ന ജനങ്ങളും കാർഷീക മേഖലയെ ആശ്രയിച്ചു…
-
AgricultureBusinessNationalNews
കരാര്‍ കൃഷിയിലേക്കും കോര്‍പറേറ്റ് കൃഷിയിലേക്കും ഇല്ലെന്ന് റിലയന്‍സ്; കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ഏഴാംവട്ട ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ് വിശദീകരണം
by NEWS DESK 3by NEWS DESK 3കരാര്‍ കൃഷിയിലേക്കും കോര്‍പറേറ്റ് കൃഷിയിലേക്കും ഇല്ലെന്ന ഉറപ്പുമായി റിലയന്‍സ്. വിതരണക്കാര്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കും. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനായി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടില്ല. കര്‍ഷകരില്‍…
-
AgricultureKeralaNewsPolitics
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം നിയമസഭ പാസാക്കി; പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളി; സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന് നല്കിയ മറുപടിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍…
-
AgricultureKeralaNewsPolitics
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ…
-
AgricultureNationalNews
കര്‍ഷക പ്രക്ഷോഭം; പ്രധാനമന്ത്രി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും; മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച
by NEWS DESK 3by NEWS DESK 3സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി…
-
AgricultureNationalNews
കാര്‍ഷിക നിയമം: സമരം ചെയ്യുന്ന കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ മുന്‍പത്തേതുപോലെ യഥേഷ്ടം വില്പന നടത്താന്‍…
