കല്‍പ്പറ്റയിലും ത്രിശൂരും വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കല്‍പ്പറ്റയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചത്. മലപ്പുറം സ്വദേശികളായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ്…
Accident
-
-
AccidentDeathThiruvananthapuram
ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കിളിമാനൂരില്‍ സൈനികന് മരിച്ചു പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കളും സൈനികരും ചേര്‍ന്ന് മൃതദേഹം ഏറ്റ് വാങ്ങും.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കിളിമാനൂരില്‍ സൈനികന് വാഹനാപകടത്തില്‍ മരിച്ചു. പുളിമാത്ത് സ്വദേശി ആരോമല്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ…
-
AccidentKottayam
പാലായിൽ നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
by NEWS DESK 3by NEWS DESK 3പാലായിൽ നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പാലാ മാർക്കറ്റിന് അടുത്തുള്ള അഡാർട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ടൗൺ സ്റ്റാൻഡിലെ KL. 35 …
-
AccidentDeathErnakulamMalappuram
മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി മരിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.…
-
AccidentChildrenDeathErnakulam
മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അപകടത്തിൽപെട്ടത് തൊടുപുഴ അൽ അസർ കോളേജ് വിദ്യാർത്ഥികൾ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴെ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ…
-
AccidentThiruvananthapuram
സര്‍വ്വീസിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച സംഭവത്തില്‍ വിഴിഞ്ഞം ഡിപ്പോയിലെ മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സര്‍വ്വീസിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച സംഭവത്തില്‍ വിഴിഞ്ഞം ഡിപ്പോയിലെ മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.മെക്കാനിക്കുമാരായ റിങ്കില്‍ ടോബി. പി. ആര്, അരുണ്‍ലാല്‍ പി.എസ്, വി.ജി ഗോപകുമാര്‍…
-
AccidentKeralaLOCALNewsPathanamthitta
പത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമുഴിയില്‍ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്…
-
AccidentKeralaNews
നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു; അരൂരില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴ അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഭിജിത്ത്, ആല്വിന്, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന്…
-
AccidentAlappuzhaKeralaNews
ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
by NEWS DESK 3by NEWS DESK 3ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി…
-
AccidentAlappuzhaKeralaLOCALNews
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. പുന്നപ്ര ആഞ്ഞിലിപ്പറമ്പില്‍ ഡിക്സന് (22) ആണ് മരിച്ചത്. വാടയ്ക്കല്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ…
