കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ അപകടത്തില്‍പ്പെട്ട് വാഹനം കത്തി നശിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.…
Accident
-
-
AccidentAutomobileNational
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബറേലി : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു. ബറേലി-നൈനിറ്റാള്‍ ദേശീയപാതയില്‍ കാര്‍ കത്തുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തിന് പിന്നാലെ കാറിന്റെ ഡോറുകള്‍ ജാമായി. ഇതാണ്…
-
AccidentNationalPalakkad
കാഷ്മീരിലെ വാഹനാപകടം: പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ജമ്മു കാഷ്മീരില്‍ വാഹനപകടത്തില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. സൗറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂര്‍ സ്വദേശി മനോജ് മാധവൻ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച…
-
AccidentMalappuram
തൂവല്‍തീരത്ത് വീണ്ടും അപകടം; വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; രണ്ടുപേര്‍ രക്ഷപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂര്‍ തൂവല്‍തീരം അഴിമുഖത്തിന് സമീപം ഒട്ടുംപുറത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാനെ(20)യാണ് കാണാതായത്. മൂന്നുപേരടങ്ങുന്ന സംഘം രാവിലെയാണ് മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ തിരയില്‍പെട്ട് വള്ളം…
-
AccidentKozhikode
‘ബോധമുണ്ട്, പിന്നെ നോക്കാം’; അപകടത്തിൽപ്പെട്ടവരെ ചികിൽസിച്ചില്ലെന്ന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപകടത്തിൽപ്പെട്ട രോഗികൾക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചികിൽസ ലഭിച്ചില്ലെന്ന് പരാതി. രാവിലെ ആറരയ്ക്ക് എത്തിച്ചവര്‍ക്കാണ് ഇതുവരേയും ചികില്‍സ ലഭിക്കാത്തത്. ബോധമുള്ളതിനാൽ പിന്നീട് നോക്കാമെന്നാണ് ഡോക്ടറുടെ…
-
AccidentDeathKeralaNationalNews
കശ്മീരിലെ വാഹനാപകടം: മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും, പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തില്‍ എത്തിക്കാനാണ് നീക്കം
തിരുവനന്തപുരം: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. വൈകിട്ട്…
-
AccidentAlappuzhaKerala
ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാറാ(35)ണ് മരിച്ചത്. കെ.പി. റോഡില്‍ നൂറനാട് കെ.സി.എം. ആശുപത്രിക്ക് സമീപം ഇന്നലെ…
-
AccidentMumbaiNational
പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. രണ്ട് വ്യോമസേന പൈലറ്റുമാരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേഡറ്റിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ്…
-
Accident
ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.…
-
AccidentKeralaKollam
വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് ഓംകാര്‍ നാഥ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപുനലൂർ : പുനലൂരിലുണ്ടായ വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് ഓംകാര്‍ നാഥ് മരിച്ചു. 25വയസായിരുന്നു. ഓംകാര്‍ നാഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ…
