സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,035 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 40,280 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് വില 4160 രൂപയാണ്.
ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5005 ല്‍ എത്തിയിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 40,040 രൂപയിലുമെത്തിയിരുന്നു. ഈ വിലയാണ് നിലവില്‍ 40,280 ആയത്.