സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4640 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 37,120 രൂപയാണ് വില. വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ 4,580 രൂപയില്‍ തുടരുകയായിരുന്നു. ഈ വിലയാണ് ഇന്ന് 4640 ലേക്ക് കുതിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണ വില 40 രൂപ കുറഞ്ഞിരുന്നു.