റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജിന്റെ പുതിയ പ്രസിഡന്റായി സിബി ജെയിംസ്, സെക്രട്ടറി ഡോ. ജോബി പാറപ്പുറം, ട്രെഷറര്‍ ബിജോ സ്കറിയ എന്നിവര്‍ സ്ഥാനമേറ്റു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ സി.എസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വേണുഗോപാലന്‍ മേനോന്, മുന്‍ ജഡ്ജി ചെറിയാന് കുര്യാക്കോസ്, മുന്‍ പ്രസിഡന്റ് ഡോ.താജസ് കൊച്ചികുന്നേല്‍, സില്‍ജു പോള്‍, അഡ്വ.ജോണി മെതിപാറ, ജിനിറ്റ് ജെയിംസ്, മനോജ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.
Home Business റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ്: സിബി ജെയിംസ് പ്രസിഡന്റ്, ഡോ. ജോബി പാറപ്പുറം സെക്രട്ടറി
റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ്: സിബി ജെയിംസ് പ്രസിഡന്റ്, ഡോ. ജോബി പാറപ്പുറം സെക്രട്ടറി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

