സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വര്‍ധനവ് ഉണ്ടായിരി ക്കുന്നത്. 240 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പവന് 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധിക്കാന്‍ കാരണം. ആഗോള വിപണികളില്‍ സ്വര്‍ണ വില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍.

