ഇന്നും സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് 4,265 രൂപയായി.
ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് ,വില 5,130 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവന് സ്വര്‍ണത്തിന് വില 41,040 രൂപയിലുമെത്തിയിരുന്നു.


