ലോസ്ഏഞ്ചല്‍സ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് അമേരിക്കന്‍ സ്വദേശിയായ കയ്ലി ജെന്നര്‍ അര്‍ഹയായി. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയായ കയ്ലി തന്റെ 21-ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 23-ാം വയസില്‍ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനെ കടത്തിയാണ് കയ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

