കൊച്ചി:ആക്സിസ്മ്യൂച്വല്ഫണ്ട്നിഫ്റ്റിഇന്ത്യകണ്സംപ്ഷന്സൂചികയെപിന്തുടരുന്നഓപണ്എന്ഡഡ്ഇടിഎഫ്ആയആക്സിസ്കണ്സംപ്ഷന്ഇടിഎഫ്പുറത്തിറക്കി.പുതിയഫണ്ട്ഓഫര്സെപ്റ്റംബര്13ന്അവസാനിക്കും.
അയ്യായിരംരൂപയാണ്കുറഞ്ഞനിക്ഷേപം.തുടര്ന്ന്ഓരോരൂപയുടെഗുണിതങ്ങളായുംനിക്ഷേപിക്കാം.നിഫ്റ്റിഇന്ത്യകണ്സംപ്ഷന്സൂചികയില്പെട്ടഓഹരികളില്നിക്ഷേപിച്ച്ദീര്ഘകാലസമ്പത്തുസൃഷ്ടിക്കലാണ്പദ്ധതിയിലൂടെഉദ്ദേശിക്കുന്നത്.
വളര്ച്ചയുടേയുംശക്തമായനേട്ടത്തിന്റേയുംതെളിവുകള്ഉള്ളനിക്ഷേപതെരഞ്ഞെടുപ്പാണ്ആക്സിസ്കണ്സംപ്ഷന്ഇടിഎഫിലൂടെലഭ്യമാക്കുന്നതെന്ന്ഇതേക്കുറിച്ചുപ്രതികരിക്കവെആക്സിസ്എഎംസിമാനജിങ്ഡയറക്ടറുംസിഇഒയുമായചന്ദ്രേശ്നിഗംചൂണ്ടിക്കാട്ടി.
മികച്ചനിക്ഷേപാവസരവുംസുസ്ഥിരവുംതുടര്ച്ചയുമായദീര്ഘകാലവളര്ച്ചയുംനേടാനുള്ളമികച്ചഒരുഅവസരമാണ്ആക്സിസ്കണ്സംപ്ഷന്ഇടിഎഫ്എന്നാണുതാന്വിശ്വസിക്കുന്നതെന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു.


