വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യുടെ എംടെക് നാനോ ടെക്നോളജി പരീക്ഷയില്‍ പ്രിയദ വി രാജീവിന് രണ്ടാം റാങ്ക്. തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.യു. രാജീവിന്റെയും സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ജി. ഇന്ദിര വേണിയുടെയും മകളാണ് പ്രിയദ

