മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 2019 2020 പദ്ധതി യിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മൂന്നാം വാർഡിലെ എം എം ഉസ്മാൻ റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി നിർവഹിച്ചു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് പായിപ്ര മൂന്നാം വാർഡ് ശാഖ പ്രസിഡന്റ് മുഹമ്മദ് ആലപ്പുറം ആദ്യക്ഷത വഹിച്ചു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി എം ഷാൻ പ്ലാക്കുടി, എം കെ ഹസ്സൻ ഹാജി, പി എസ് റഷീദ്,ഷാഫി മുതിരക്കാലയിൽ, മൈതോന് പ്ലാക്കുടി, ശിഹാബ് എം എം, ടി യൂ ഇസ്മായിൽ, നജീബ് ഈ ജെ, റഹീം പി എസ്, ടി പി സീതി, അനസ് എം എം, അഷ്റഫ് പി. ഈ, സിദ്ധീഖ് എം എസ്,
സിറാജ്പ്ലാക്കുടി, സാലിഹ് പ്ലാക്കുടി, അൽത്താഫ് നാസ്സർ, റഫീഖ് എം എസ് എന്നിവർ സംസാരിച്ചു.

