മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി തുടങ്ങുന്ന കോറന്റൈന് സെന്ററിലേക് ആവശ്യമായ ബക്കറ്റുകളും കപ്പുകളും മുവാറ്റുപുഴ മെര്‍ച്ചന്റ്സ് യൂത്ത് വിംഗ് വാങ്ങി നല്കി. മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി വി എം മുന്‍സിപ്പല്‍ സെക്രട്ടറി കൃഷ്ണ രാജിന് കൈമാറി. സ്റ്റാന്റിംഗ് കമിറ്റി ചെയര്‍ പേര്‍സണല്‍ ഉമാമത് സലിം ഹെല്‍ത്ത് സൂപ്രണ്ട് വിന്‍സെന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിന്ദു മര്‍ച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികളായ രാജേഷ് കെ. ഫിറോസ് ചക്കുങ്ങല്‍. സാദിക്ക്. നിസാര്‍ ഫ്ലാഷ് എന്നിവര്‍ സംബന്ധിച്ചു