ഡല്ഹി: നീറ്റ് യുജി ചോദ്യപേപ്പര് ചോര്ച്ചയില് നാഷണല് ടെസ്റ്റിങ്ങ് ഏജന്സിക്കെതിരെ സിബിഐ കുറ്റപത്രത്തില് ഗുരുതര കണ്ടെത്തലുകള്. ചോദ്യപേപ്പര് തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന് വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ…
NEWS DESK 3
-
-
Kerala
ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര് വന് പ്രതിസന്ധിയില്
by NEWS DESK 3by NEWS DESK 3ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പളപ്രതിസന്ധിയില് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന് ഷംസുദ്ദീന് ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. എസ്എസ്കെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണക്കാലത്തും ഡയറ്റ് ജീവനക്കാര്…
-
Kerala
കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമെന്ന പ്രഖ്യാപനം പൊള്ള; എറണാകുളം കല്ലേലിമേടിൽ 160 കുടുംബങ്ങൾ ഇരുട്ടിൽ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമെന്ന സർക്കാരിന്റെ പ്രഖ്യാപനം പൊള്ള. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലെ കല്ലേലിമേട് ഗ്രാമത്തിലെ 160 കുടുംബങ്ങൾക്ക് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. സമീപത്തെ ആദിവാസി ഊരുകളിലേക്ക് വൈദ്യുതി…
-
Kerala
മെസി വരുമെന്ന പ്രഖ്യാപനം; ചില്ലിക്കാശല്ല, 13 ലക്ഷം ചിലവായി; മുന് മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലയണല് മെസി ഉള്പ്പെടെയുള്ള അര്ജന്റീന ഫുട്ബോള് ടീമിനെ കേരളത്തിലെത്തിക്കാന് നടത്തിയ നീക്കങ്ങളില് സര്ക്കാര് ഖജനാവിന് നഷ്ടമില്ലെന്ന മുന് മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ.…
-
National
‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ്…
-
National
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണൽ…
-
Politics
‘കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച; മുഖ്യമന്ത്രിയുടെ പ്രസ്താവന തീരപ്രദേശ ജനങ്ങളെ അവഗണിക്കുന്നത്’; പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തീരപ്രദേശ ജനങ്ങളെ ആകെ അവഗണിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ…
-
National
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം
by NEWS DESK 3by NEWS DESK 3നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകി. എൻ.ടി.എ പാനലിലെ കെമിസ്ട്രി വിദഗ്ദ്ധനായ…
-
Police
ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന് തന്നെയെന്ന് അര്ജുന് ആയങ്കി; അര്ജുന്റെ ഐ ഫോണ് കണ്ടെത്തി പൊലീസ്
by NEWS DESK 3by NEWS DESK 3ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന് തന്നെയെന്ന് ക്രിമിനല് കേസ് പ്രതി അര്ജുന് ആയങ്കി പൊലീസിനോട്. സോഷ്യല് മീഡിയയില് പോസ്റ്റുകളിടാന് പല സ്ഥലങ്ങളില് നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്…
-
Sports
‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
by NEWS DESK 3by NEWS DESK 3ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ…
