മൂവാറ്റുപുഴ: ചാട്ടയിൽ സ്റ്റേഷനറി ഉടമ അഷറഫിന്റെ മകൾ ഫാത്തിമ അഷറഫ് (15) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച ( 9.3.18) രാവിലെ പത്തിന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. …
NEWS DESK 3
-
-
Noushad | പെരുമ്പാവൂർ: ലോക വനിത ദിനത്തിൽ അശരണരായ അമ്മമാരോടൊപ്പം ഒരു ദിവസം ചിലവഴിച്ച് വാഴക്കുളം വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം വ്യത്യസ്തമായി. പാട്ടു പാടിയും കഥകൾ…
-
Kerala
മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്.സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന മെട്രോ ശില്പിയായ ഇ.ശ്രീധരനെപോലും അപമാനിച്ചുകൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്.സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഈ…
-
Rashtradeepam
റുസ്വ വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയീല് വന്‍ ഹിറ്റിലേക്ക്….
by NEWS DESK 3by NEWS DESK 3സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ സംവിധായകന് ഷമീം അണിയിച്ചൊരുക്കിയ റുസ്വ വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയീല് വന്‍ ഹിറ്റിലേക്ക്. കുറച്ചു നാളുകള്‍ക്കു മുന്നേ വിനീത് ശ്രീനിവാസന് ഈ ഷോര്‍ട് ഫിലിം…
-
മൂവാറ്റുപുഴ:ലോക വനിതാദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. മൂവാറ്റുപുഴ ടൗണും, എസ്.എന്‍. കോളേജ് ഓഫ് എഡ്യുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാചരണ പരിപാടിയില്‍ പ്രശസ്ത ചിത്രകാരിയും പൈങ്ങോട്ടൂര്‍ സ്വദേശിനിയുമായ സ്വപ്ന അഗസ്റ്റിനെ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകയും…
-
Rashtradeepam
ഹാദിയ ഷെഫിന്റെ ഭാര്യ, ഹാദിയ – ഷെഫിന് ജഹാന് വിവാഹം നിയമപരമെന്ന് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3Delhi Bureau I ഡല്‍ഹി: ഷെഫിന് ജഹാന് – ഹാദിയ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിവാഹം വിലക്കാനാകില്ലന്നും അത് രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യമാണന്നും കോടതി നിരീക്ഷണം.…
-
മുവാറ്റുപുഴ : തൊഴിൽ ഉടങ്ങളിൽ സ്ത്രീകൾക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുന്ന തുല്യ വേതനം നടപ്പാക്കണമെന്ന് നഗരസഭ മുൻ ചെയർപെഴ്സൺ മേരി ജോർജ് തോട്ടം അവശ്യപ്പെട്ടു. മുവാറ്റുപുഴ സോഷ്യൽ സർവീസ്…
-
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും വൈഡബ്ലിയുസിഎയും സംയുക്തമായി വനിതാദിനം ആചരിച്ചു. മൂവാറ്റുപുഴ വൈഡബ്ലിയുസിഎയില്‍ നടന്ന ചടങ്ങ് മൂവാറ്റുപുഴ സബ് ജഡ്ജി സി.ജി.ഘോഷാ ഉദ്ഘാടനം ചെയ്തു. നീനാ ജോബ് പൊറ്റാസ്,…
-
Kerala
കരാര്‍ കലാവാധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്നും പിന്മാറിയതെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3RD MEDIA I തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ കരാര്‍ കലാവാധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്നും പിന്മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. കൊച്ചി…
-
Kerala
പല തവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല; ഡിഎംആര്‍സിയുടെ രണ്ട് ഓഫീസുകളും ഈ മാസം 15ഓടെ അടച്ചുപൂട്ടും: ഇ.ശ്രീധരന്
by NEWS DESK 3by NEWS DESK 3കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് രംഗത്ത്. പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും…
