കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രമുഖ ടേബിള്‍ ടെന്നീസ് താരവും ഒളിംപ്യനുമായ സൗമ്യജിത്ത് ഘോഷ് പീഡനക്കേസില്‍ കുടുങ്ങി. 18 കാരിയാണ് താരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 24 കാരനായ സൗമ്യജിത്തിനെതിരേ…
NEWS DESK 3
-
-
Rashtradeepam
‘അവരും കാണട്ടേ ലോകത്തിന്റെ ഭംഗി’ ഏറ്റവും പുതിയ ബ്ലോഗുമായി മലയാളത്തിന്റെ പ്രിയതാരം: മോഹന്‍ലാല്‍
by NEWS DESK 3by NEWS DESK 3നീണ്ട ഇടവേളകള്‍ക്ക് ശേഷം വീല്‍ചെയറില്‍ ജീവിതം ഒതുങ്ങുന്നവരെക്കുറിച്ചാണ് ഏറ്റവും പുതിയ ബ്ലോഗുമായി മലയാളത്തിന്റെ പ്രിയതാരം. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അദ്ദേഹം ബ്ലോഗ് എഴുതിയത്. ‘അവരും കാണട്ടേ ലോകത്തിന്റെ…
-
HealthSpecial Story
ലോകത്തെ ഏറ്റവും തടിച്ചിയായ സ്ത്രീ ആകണമെന്നായിരുന്നു ആഗ്രഹം
by NEWS DESK 3by NEWS DESK 3318 കിലോ തൂക്കം; മോനിക്ക റിലേ, വയസ് 29, ആഗ്രഹം ലോകത്തിലെ തടിച്ചിയായ സ്ത്രീ ആകണമെന്ന്, തൂക്കം 318 കിലോ, 455 കിലോ വരെ തൂക്കം വേണമെന്നായിരുന്നു ആഗ്രഹം.പതിനായിരം കലോറിയാണ്…
-
തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്. കീഴാറ്റൂര്‍ സമരത്തെ ഉദ്ദേശിച്ചായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.…
-
National
കീഴാറ്റൂര്‍ ബൈപ്പാസ്?; പഠിച്ചശേഷം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3ന്യുഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ്? സംബന്ധിച്ച തര്‍ക്കത്തില്‍ പഠിച്ചശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്?ഥാന അധ്യക്ഷന്‍ കുമ്മനം രാജശേര??െന്റ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ്…
-
Rashtradeepam
വര്‍ക്കല ഭൂമി വിവാദം: റിപ്പോര്‍ട്ട് നല്കാതെയുള്ള ലാന്റ് റവന്യൂ കമ്മീഷണറുടെ നടപടി ദിവ്യ എസ്.അയ്യരെ സംരക്ഷിക്കാന്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തെന്ന വിവാദത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. വിവാദത്തെ…
-
Ernakulam
ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും വൃദ്ധർക്കുള്ള കട്ടിലും വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും എസ്.സി 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്കുള്ള കട്ടിലും വാർഡ് മെമ്പറും അയവന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാനുമായ…
-
Special Story
ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി എംഎസ്എഫ് വനിതാനേതാവ് സന മെഹ്റിന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി വിദ്യാര്‍ത്ഥിനി എംഎസ്എഫ് വനിതാനേതാവ്.ഫാറൂഖ് കോളേജിലെ ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന് പറഞ്ഞതില്‍ എന്താണ് ഇത്ര വലിയ തെറ്റ് എന്നും കോളേജിനെതിരെ എസ്എഫ് ഐ…
-
മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആടിന് കടിയേറ്റു. മുളവൂര്‍ കോട്ടയില്‍ കുടിയില്‍ കെ.എസ്.സ്വരൂപിന്റെ ആടിനെയാണ് തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ചത്. ചൊവ്വാഴ്ച രാവിലെ…
-
ElectionPoliticsSpecial Story
ഉപതെരഞ്ഞെടുപ്പില്‍ ചാരി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുമുന്നണിയിലേക്ക്.
by NEWS DESK 3by NEWS DESK 3ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ചാരി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുമുന്നണിയിലേക്ക്. ഗ്രഹപ്രവേശം ചൊവ്വാഴ്ച നടക്കും. ചെങ്ങന്നൂരില്‍ നടക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ ശോഭന പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി…
