മുവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പായിപ്ര ,ചിറാട്ട് പുത്തന്‍പുരയില്‍ സുധാകരന് 62 നിര്യാതനായി, പരേതന് അങ്കമാലി ടെല്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്തതാണ്.സംസ്ക്കാരം 24.ന് രാവിലെ 11 ന് വിട്ടു വളപ്പില്‍. ഭാര്യ: സതി…
NEWS DESK 3
-
-
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. അതേസമയം എല്‍.ഡി.എഫിന്റെ…
-
Special Story
അങ്കണവാടി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ റവന്യൂ ഉദ്ദ്യോഗസ്ഥരുടെ ഒത്താശ്ശയില് പായിപ്രയില്‍ പാടം നികത്തുന്നു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ പാടം നികത്തുന്നതായി പരാതി. പായിപ്ര പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുരുട്ടുകാവില്‍ പാടശേഖരമാണ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ റവന്യൂ ഉദ്ദ്യോഗസ്ഥരുടെ ഒത്താശ്ശയില് ഭൂമാഫിയ നികത്തുന്നത്. ഇവിടെ…
-
Ernakulam
കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതിയ കുടിവെള്ള പദ്ധതിയ്ക്ക് രൂപം നല്കുന്നു. ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25-ലക്ഷം രൂപ പദ്ധതിയ്ക്കായി…
-
Business
റവന്യൂ ടവറിലെ വാടകക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
by NEWS DESK 3by NEWS DESK 3കോതമംഗലം:റവന്യൂ ടവറിലെ വാടകക്കാർക്ക് ലഭിച്ച കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി.നോട്ടീസിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ കത്ത് സമിതി…
-
Ernakulam
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനെതിരെ എ.ഐ.വൈ.എഫ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വാഗ്ദാന ലഘനത്തിനും, ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.വൈ.എഫ്…
-
Ernakulam
മൂഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ സത്താറിന് സ്വീകരണം നൽകി
by NEWS DESK 3by NEWS DESK 3മൂവാററുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മൂഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അബ്ദുൾ സത്താറിന് സ്വീകരണവും, ഓൺ ലെെൻ സേവനങ്ങളുടെ ഉദ്ഘാടനവും നടത്തി. ലെെബ്രറി ഹാളിൽ…
-
NationalPolitics
കാനത്തിന്റെത് പാര്‍ട്ടി നിലപാട്; ദേശീയ സെക്രട്ടറി ഡി.രാജ
by NEWS DESK 3by NEWS DESK 3മാണി വിഷയത്തില്‍ കാനത്തിന്റെത് പാര്‍ട്ടി നിലപാട് തന്നെയാണ് പാര്ട്ടിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍…
-
Rashtradeepam
എറണാകുളം റൂറല്‍ എസ്.പി.എ.വി.ജോര്‍ജ് ഐ.പി.എസിന്റെ ഭാര്യ മാതാവ് എ.ഐ. അന്നമ്മ 83 നിര്യാതയായി.
by NEWS DESK 3by NEWS DESK 3കോതമംഗലം: എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി എ.വി.ജോര്‍ജ് ഐ.പി.എസിന്റെ ഭാര്യ മാതാവ് കോതമംഗലം സബ് സ്റ്റേഷന് സമീപം എം.എ കോളേജ് മുന്‍ പ്രഫസര്‍ നടുവില പുരയ്ക്കല്‍ പരേതനായ എന്‍.സി.ജോസഫിന്റെ…
-
Rashtradeepam
പഞ്ചവര്‍ണ്ണതത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
by NEWS DESK 3by NEWS DESK 3രമേശ് പിഷാരടി സംവിധായകനായെത്തുന്ന ചിത്രം പഞ്ചവര്‍ണതത്തയുടെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രത്തിലെത്തുന്ന ജയറാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രമാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണീയത. മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ അവതാരകനും…
