തിരുവനന്തപുരം: ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലാണ് സംഭവം. ആശുപത്രി ജീവനക്കാരിയായ യുവതിയെ ഭര്‍ത്താവ് ജോലി ചെയ്യുന്നിടത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.…
NEWS DESK 3
-
-
NationalRashtradeepam
കൊറോണ: വുഹാനില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രത്യേക കേന്ദ്രം
by NEWS DESK 3by NEWS DESK 3കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാനില്‍ നിന്നുമെത്തുന്നവര്‍ക്ക് ഹരിയാനയില്‍ പ്രത്യേക കേന്ദ്രം. ഹരിയാനയിലെ മനേസറിലാണ് പ്രത്യേക കേന്ദ്രം ഒരുക്കുന്നത്. കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ 14…
-
KeralaRashtradeepam
പൊലീസ് തലപ്പത്ത് അഴിച്ചു പണി: ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി.ജയ്ദേവിനെ…
-
Crime & CourtNationalRashtradeepam
ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ല: പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
by NEWS DESK 3by NEWS DESK 3ദില്ലി: നീതിക്കായി പോരാട്ടം തുടരുമെന്ന് ദില്ലിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശ ദേവി. പ്രതികള്‍ അനന്തകാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന് വെല്ലുവിളിക്കുകയാണ്. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.…
-
Crime & CourtNationalRashtradeepam
നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേ, പ്രതികളെ നാളെ തൂക്കിലേറ്റില്ല!
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ (ഫെബ്രുവരി 1) നടപ്പാക്കില്ല. ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ…
-
BusinessKeralaRashtradeepam
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കുക,…
-
Crime & CourtNationalRashtradeepam
യു.പിയില്‍ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു
by NEWS DESK 3by NEWS DESK 3ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. പിറന്നാള്‍ വിരുന്നിനെത്തിയ 23 കുട്ടികളെയും സ്ത്രീകളെയും തടവിലാക്കിയ സുഭാഷ് ബതാമിനെ വധിച്ച് ഇവരെ രക്ഷിച്ചതിനു…
-
KeralaPoliticsRashtradeepam
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നോട്ടീസ് തള്ളി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന് അവതരണാനുമതിയില്ല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.…
-
AlappuzhaCrime & CourtKeralaRashtradeepam
എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങരയിലെ…
-
KeralaPoliticsRashtradeepam
ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമെന്ന് മന്ത്രി ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ്…
