ബഹ്റൈനിലെ ഫ്ളാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായി…
രാഷ്ട്രദീപം
-
-
Education
ഇടുക്കി ജില്ലയില്‍ കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് മാറ്റിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ :മഴക്കെടുതി മൂലം ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവായി .എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ ആഗസ്റ്റ് 16…
-
Rashtradeepam
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ ഉദേ്യാഗസ്ഥന് തീരുമാനിക്കാമെന്ന് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന് എടുക്കാമെന്ന് ഹൈക്കോടതി. പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരായ ലഘുലേഖകള്‍ പ്രചരിപ്പിയ്ക്കരുതെന്നും കോടതി അറിയിച്ചു.അതേസമയം ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജി…
-
ElectionNational
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കണം; അമിത് ഷാ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് ബി.ജെ.പിയുടെ നിലപാട്.…
-
Ernakulam
പ്രളയബാധിത മേഖലകളില്‍ ശുചീകരണത്തിനും പുനരധിവാസത്തിനും ആക്ഷന്‍പ്ലാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളവും ചെളിയും കയറിയ മേഖലകളില്‍ പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിക്കുന്നതിനുള്ള തീവ്രയത്നപരിപാടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അടിയന്തര…
-
Kerala
ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷ?ാരായ 56,426 പേര്‍ക്ക് ഓണക്കോടിയും…
-
Kerala
കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ്…
-
Rashtradeepam
കേരളം ഒറ്റക്കെട്ടായി നിന്ന് കാലവര്‍ഷ ദുരന്തം അതിജീവിച്ചു; മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കാരണമുണ്ടായ ദുരന്തത്തെ അതിജീവിക്കുന്നതില്‍ കേരളം ഒറ്റക്കെട്ടായി നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദുരന്ത നിവാരണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട്,…
-
Kerala
പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു; ചെങ്ങമനാട്ടെയും പുത്തന്‍ വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും റവന്യു മന്ത്രിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും…
-
Malayala Cinema
‘ഝണ ഝണ നാദം’ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം…
