ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോള്‍…
NEWS DESK 3
-
-
KeralaNews
ലൈഫ് മിഷന്: പദ്ധതിയുടെ രൂപരേഖ മാറ്റി, സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല, സ്വയം ഒഴിഞ്ഞതാണ് ഹാബിറ്റാറ്റ് ചെയര്മാന് ജി ശങ്കര്‍; റെഡ് ക്രസന്റ്, യൂണിറ്റാക്ക് പേരുകള്‍ കേള്‍ക്കുന്നത് മാധ്യമങ്ങള്‍ വഴി; നടന്നത് വന്‍ അഴിമതി
by NEWS DESK 3by NEWS DESK 3വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞതാണെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയര്മാന് ജി ശങ്കര്‍. പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു ഹാബിറ്റാറ്റ്. കഴിഞ്ഞ ഒക്ടോബറിലാണ് ഹാബിറ്റാറ്റ് ലൈഫ് മിഷന്…
-
Crime & CourtKeralaNewsPolice
സനൂപിനെ ഇരുമ്പ് ദണ്ഡിന് തലയ്ക്കടിച്ചു; വെട്ടുകത്തി കൊണ്ട് വെട്ടിയെന്നും പ്രതികള്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍ പി.യു.സനൂപ് വധക്കേസില്‍ സനൂപിനെ ക്രൂരമായി ആക്രമിച്ചെന്ന് സമ്മതിച്ച് പ്രതികള്‍. ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്കടിച്ചുവെന്ന് നാലാം പ്രതി സുജയ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടിയതായാണ് അഞ്ചാം പ്രതി…
-
സംസ്ഥാനത്ത് ഉടന്‍ ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകളില്‍ നിലവില്‍ കൗണ്ടര്‍ വഴി വൈകീട്ട് 5 വരെയാണ് മദ്യവില്‍പ്പനയുള്ളത്. ഇരുന്ന് മദ്യം കഴിക്കുന്ന…
-
Crime & CourtNationalNewsPolice
സ്വര്‍ണക്കടത്ത് കേസ്: വന്‍തോതിലുള്ള ഗൂഢാലോചന, അന്വേഷണം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും; യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്, റബിന്സണ് എന്നിവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന് എന്‍ഐഎ
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എന്‍ഐഎ പറഞ്ഞു. വന്‍തോതിലുള്ള ഗൂഢാലോചനയാണ്…
-
ErnakulamKeralaLOCALNews
പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി; പൊളിക്കാനുള്ളത് 102 ഗാര്‍ഡറുകള്‍, ഗതാഗതം നിയന്ത്രണം
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങി. അര്‍ധരാത്രിയില്‍ ഗതാഗതം നിയന്ത്രിച്ചാണ് പൊളിക്കല്‍ നടപടികള്‍. ക്രെയിനുകളുടെ സഹായത്തോടെ ഗര്‍ഡറുകള്‍ താങ്ങി നിര്‍ത്തിയാണ് മുറിച്ചു നീക്കിയത്. മുറിച്ചു മാറ്റുന്ന കോണ്‍ക്രീറ്റ് പാളികള്‍ കൊച്ചി…
-
FacebookKeralaNewsSocial Media
കെഎസ്ആര്‍ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കണം. ചെലവ് കുറയ്ക്കണം. അതുവഴി നഷ്ടം കുറയ്ക്കണം. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു
by NEWS DESK 3by NEWS DESK 3കെഎസ്ആര്‍ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ടെന്ന സംസ്ഥാന ധന മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇവിടെ വരുമാനം വര്‍ദ്ധിപ്പിക്കണം ഒപ്പം ചെലവ് കുറയ്ക്കണം അതുവഴി നഷ്ടം കുറയ്ക്കണണമെന്നും ആനഷ്ടം സര്‍ക്കാരിനു താങ്ങാനാവുന്ന…
-
Be PositiveErnakulamLOCALRashtradeepamSpecial Story
കോവിഡ് മഹാമാരിക്കിടയിലും മാതൃകയായി പൊതുപ്രവര്‍ത്തകനായ മാത്യൂസ് വര്‍ക്കി, ക്വാറന്റൈനില്‍ ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്ത മാത്യൂസിന് അഭിനന്ദനങ്ങളുമായി നാട്ടുകാര്‍
by NEWS DESK 3by NEWS DESK 3കോവിഡ് മഹാമാരിക്കിടയിലും മാതൃകയാകുകയാണ് മാത്യൂസ് വര്‍ക്കി എന്ന പൊതുപ്രവര്ത്തകന്. പായിപ്ര ഗ്രാമ പഞ്ചായത്തു 20ാം വാര്‍ഡ് മെമ്പറായ മാത്യൂസ് വര്‍ക്കിയാണ് നന്മനിറഞ്ഞ പൊതുപ്രവര്‍ത്തനം കൊണ്ടു മാതൃകയാകുന്നത്. ജനകീയ ഇടപെടലുകളിലൂടെ എന്നും…
-
KeralaNews
സംസ്ഥാത്ത് ആദ്യമായി പതിനായിരവും കടന്ന് കോവിഡ്: ഇന്ന് 10,606 പേര്‍ക്ക് കോവിഡ്, 9542 പേര്‍ക്ക് സമ്പര്‍ക്കം, 6161 പേര്‍ക്ക് രോഗമുക്തി; 22 മരണം, 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,816 സാമ്പിളുകള്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650,…
-
KeralaNewsPolitics
മന്ത്രി എംഎം മണിക്ക് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം…
