കായകുളം: പൊലീസ് സ്റ്റേഷനിലെ കാൻ്റീൻ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും. കായകുളം പൊലീസ് സ്റ്റേഷനിലെ കാൻ്റീനിലാണ് നാടകീയ സംഭവങ്ങൾ. നഗരസഭാ ചെയർമാൻ്റെ നിർദേശപ്രകാരമാണ്…
രാഷ്ട്രദീപം
-
-
ErnakulamKeralaRashtradeepam
കൊച്ചിയില്‍ മരിച്ചയാളുടെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും കോവിഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍. ദുബായില്‍ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയിലും…
-
ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് ഇന്ന് രാവിലെ മരിച്ചത്. നിലവില്‍…
-
ErnakulamKeralaRashtradeepam
സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്ക് നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം…
-
Crime & CourtKeralaRashtradeepamWorld
ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംറാഞ്ചി : ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരി ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര് അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ…
-
NationalRashtradeepam
മടങ്ങിയെത്തിയ പ്രവാസികള്‍ 15 ലക്ഷം: പലരും ക്വാറന്റൈനിലല്ലെന്ന് റിപ്പോർട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലോകത്താകമാനം കൊറോണ വൈറസ് ഭീതിപരത്തി പടര്‍ന്നതോടെ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികള്‍. ജനുവരി 18 നും രാജ്യാന്തര വിമാനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയ മാര്‍ച്ച് 23 നും ഇടയിലാണ്…
-
HealthRashtradeepamWorld
അമേരിക്കയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംഗ്ടണ്: കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി…
-
KeralaRashtradeepam
മദ്യം ലഭിച്ചില്ല; എറണാകുളത്ത് 45കാരന് ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം അമ്പലമേട്ടിൽ 45കാരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പെരിങാല സ്വദേശിയായ മുരളിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി…
-
KeralaRashtradeepam
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംഎ യൂസഫലി 10 കോടി നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി 10 കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19 മായി ബന്ധപ്പെട്ട…
-
KannurKeralaRashtradeepam
കൊറോണ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ പരോള്‍ നല്കി വിട്ടയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറക്കുന്നതിനായി തടവുകാര്‍ക്ക് പരോള്‍ നല്കി വിട്ടയച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 78 തടവുകാരെയാണ് പരോളിന് വിടുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം…
