തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം…
NEWS DESK 3
-
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ്: വേണം 26,600 ലിറ്റര്‍ സാനിറ്റൈസര്‍, 85,300 മാസ്ക്, 1.12 ലക്ഷം ഗ്ലൗസ്; ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്സുകള്‍, വന്‍ സുരക്ഷാ ക്രമീകരണം
by NEWS DESK 3by NEWS DESK 3തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയില്‍ വേണ്ടത് 26,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 85,300 എന്‍95 മാസ്ക്, 1,12,600 ഗ്ലൗസ്, 20,800 ഫേസ് ഷീല്‍ഡ്, 250…
-
KeralaNews
അറബിക്കടലില്‍ ന്യൂനമര്‍ദം: കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ നിരോധനം, ജാഗ്രത നിര്‍ദ്ദേശം
by NEWS DESK 3by NEWS DESK 3അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍…
-
KeralaNewsPoliticsPolitrics
ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം; മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കണം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3ജയിലില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇപ്പോള്‍ കേരള പോലീസിന്റേയും ജയില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം…
-
HealthKeralaNews
സംസ്ഥാനത്തെ കോവിഡ് പരിശോധന ലാബുകള്‍ 2,000 കടന്നു; ഇതുവരെ നടത്തിയ് 56 ലക്ഷത്തിലധികം പരിശോധനകള്‍, പ്രതിദിന പരിശോധനകളുടെ എണ്ണം 73,000ന് മുകളില്‍ വരെ ഉയര്‍ത്തിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍…
-
KeralaNews
കൈറ്റ് സിഇഒ അന്‍വര്‍ സാദത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്
by NEWS DESK 3by NEWS DESK 3കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത്…
-
KeralaNewsPolitics
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഗൗരവകരം; ബി.ജെ.പി- യു.ഡി.എഫ് കുട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരങ്ങളെ ചെറുത്തു തോല്‍പ്പിക്കും, സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗപ്പെടുത്തുന്നത് പരസ്യമായ വെല്ലുവിളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും…
-
Crime & CourtKeralaNewsPolice
എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി; കൊച്ചി മെട്രോക്കുവേണ്ടി ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയെന്ന് പരാതി; ത്വരിതാന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയില്ലെന്ന് വിജിലന്‍സ്, റിപ്പോര്‍ട്ട് തളളി കോടതി; ഒടുവില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
by NEWS DESK 3by NEWS DESK 3മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കൊച്ചി മെട്രോക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ്കുമാറിന്റെ പിഎ പൊലീസിന് മുന്പില് ഹാജരായി, ചോദ്യം ചെയ്യല്‍ തുടരുന്നു
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പിഎ പ്രദീപ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരായി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി…
-
Crime & CourtKeralaNewsPolice
പാലാരിവട്ടം അഴിമതിക്കേസ്: പാലം രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ വി.വി. നാഗേഷ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതി കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി. നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫിസിലാണ് നിലവില്‍ നാഗേഷ് ഉള്ളത്. പാലം രൂപകല്പന ചെയ്ത കണ്‍സല്‍ട്ടന്‍സിയുടെ…
