അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ എന്ന് ഇന്നറിയാം. ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. അമേരിക്കയില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആദ്യ…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്; 26 മരണം, 5899 പേര്‍ക്ക് സമ്പര്‍ക്കം, 8802 പേര്‍ക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,138 സാമ്പിളുകള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം…
-
Be PositiveCinemaLIFE STORYMalayala CinemaSuccess Story
ജെസി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്
by NEWS DESK 3by NEWS DESK 3മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ ജെസി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ഹരിഹരന് അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. എംടി വാസുദേവന്‍…
-
KeralaNews
മാവോയിസ്റ്റ് വേട്ട: നിക്ഷ്പക്ഷമായ ഉന്നത തല അന്വേഷണം, അപലപിച്ച് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3വയനാട്ടില്‍ പടിഞ്ഞാറേ തറയ്ക്ക് സമീപം വാളാരംകുന്നില്പൊലീസ് നടപടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് എട്ടാമത്തെ…
-
KeralaNews
ലൈഫ് മിഷന് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം: അനില്‍ അക്കര എംഎല്‍എയ്ക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന സത്യാഗ്രഹം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്
by NEWS DESK 3by NEWS DESK 3വീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടും പുതുജീവിതവും സമ്മാനിക്കുന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനും അതിന്റെ വടക്കാഞ്ചേരിയിലെ നേതാവായ കോണ്‍ഗ്രസ് എംഎല്‍എ അനില്‍…
-
KeralaNewsPoliticsPolitrics
മുഖ്യമന്ത്രിക്ക് മനം മാറ്റം: കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; എല്ലാം സുതാര്യവും നിയമപരവുമാണെങ്കില് എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് അന്വേഷണവും മറ്റ് അഴിമതി അന്വേഷണങ്ങളും അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം സുതാര്യവും നിയമപരവുമാണെങ്കില് എന്തിനാണ്…
-
InaugurationKeralaNews
ആര്‍ദ്രം മിഷന്: 39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 5ന് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 5-ാം തീയതി രാവിലെ 10ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
-
KeralaNewsPolitics
ദേശീയ ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും; ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ദേശീയ ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രഏജന്‍സികളുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല. ഞാന്‍ പറയുന്ന…
-
KeralaNews
കര്‍ഷകരോട് അവഗണന: ഉത്തരേന്ത്യന്‍ മോഡല്‍ കാര്‍ഷിക സമരങ്ങള്‍ക്ക് കേരളം തയ്യാറെടുക്കണമെന്ന് മുഹമ്മദ് പനയ്ക്കല്‍
by NEWS DESK 3by NEWS DESK 3കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കിസാന്‍ കോണ്‍ഗ്രസ്. കര്‍ഷകരക്ഷ, രാജ്യരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് കിസാന്‍ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു.…
-
By ElectionErnakulamLOCALPolitics
കോവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ്: പാട്ടുകള്‍ ഒരുക്കി മൂവാറ്റുപുഴയിലെ ഒരു കൂട്ടം ഗായകര്‍; അതിജീവനത്തിനുള്ള പ്രതീക്ഷ നല്കി പ്രചാരണ ഗാനങ്ങള്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും സുരക്ഷാ കവചങ്ങളാക്കി ജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും കഴിവതും വീടുകളില്‍ തന്നെ ഒതുങ്ങി കൂടാനുമാണ് ശ്രമിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും…
