ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.…
NEWS DESK 3
-
-
NationalNews
അര്‍ണബ് ജയില്‍ മോചിതന്‍; റോഡ് ഷോയും വരവേല്പുമായി സ്വീകരണം; ഇത് ഇന്ത്യയുടെ വിജയം, സുപ്രീം കോടതിയോട് നന്ദിയുണ്ടെന്ന് അര്‍ണബ്
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. റോഡ് ഷോ…
-
CinemaMalayala Cinema
ഐഎഫ്പി ഫെസ്റ്റിവലില്‍ ആദ്യമായി മലയാള ചിത്രത്തിന് പുരസ്കാരം
by NEWS DESK 3by NEWS DESK 3ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്പി (ഇന്ത്യന്‍ ഫിലിം പ്രൊജക്റ്റ് ) ഫെസ്റ്റിവലില്‍ മലയാളത്തിലെ ഡോ. പശുപാല്‍ എന്ന ചിത്രം പുരസ്കാരം നേടി. അമച്വര്‍ വിഭാഗത്തില്‍…
-
Technology
ഗൂഗിള്‍ പേയ്ക്ക് മുന്‍ഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്
by NEWS DESK 3by NEWS DESK 3പ്ലേസ്റ്റോറിലും ആന്‍ഡ്രോയ്ഡിലുമുള്ള മുന്‍തൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളേക്കാള്‍ ആനുകൂല്യം എടുക്കുന്നുവെന്ന പരാതിയില്‍ ‘ഗൂഗിള്‍ പേ’യ്ക്കെതിരെ അന്വേഷണം നടത്താന്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. മൊബൈല്‍ പേമെന്റ് മേഖലയിലെ…
-
CricketSports
അഞ്ച് പുതുമുഖങ്ങള്‍: ഇന്ത്യക്കെതിരെ ആസ്ട്രേലിയന്‍ ടീം ഇങ്ങനെ
by NEWS DESK 3by NEWS DESK 3ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. 17 അംഗ ടീമില്‍ അഞ്ച് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ടീം പെയ്ന് തന്നെയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര…
-
Crime & CourtKeralaNewsPolice
കേരളം കേന്ദ്രീകരിച്ച് മോഷണം: ഇറാനിയന്‍ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇറാനിയന്‍ മോഷണ സംഘം തലസ്ഥാനത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്. രാജ്യാന്തര മോഷണ…
-
CourtCrime & CourtKeralaNews
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കമറുദീന്
by NEWS DESK 3by NEWS DESK 3ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള എം.സി കമറുദ്ദീന് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് മുഖ്യ…
-
Crime & CourtKeralaNewsPolice
ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബി പറയുന്നത് കള്ളം; ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ, ദുരൂഹത നീങ്ങുന്നു
by NEWS DESK 3by NEWS DESK 3വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോര്‍ട്ട്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.…
-
KeralaNews
മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക കരുതല്‍; ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. അര നൂറ്റാണ്ടോളം ബഹ്റൈന്‍ നേതൃത്വം നല്കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ…
