കൊവിഡ് വാക്സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും. ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഓക്സ്ഫോര്‍ഡ് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ…
NEWS DESK 3
-
-
ErnakulamKeralaLOCALNews
എറണാകുളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
by NEWS DESK 3by NEWS DESK 3എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവര്‍ അടുക്കളയില്‍ തീ പടരുന്നത് കണ്ടത്. കല്ലുവീട്ടില്‍ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള…
-
Crime & CourtDeathIdukkiKeralaLOCALNewsPolice
സാമ്പത്തിക തര്‍ക്കം; ഇടുക്കി ഇരട്ടയാറില്‍ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ വെട്ടിക്കൊന്നു
by NEWS DESK 3by NEWS DESK 3ഇടുക്കി ഇരട്ടയാര്‍ വലിയ തോവാളയില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക്…
-
Crime & CourtKeralaNewsPolicePolitics
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: കൊല്ലത്ത് 5 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
by NEWS DESK 3by NEWS DESK 3കൊല്ലം മണ്‍ട്രോത്തുരുത്തിലെ സി.പി.എം പ്രവര്ത്തകന് മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. മണ്ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന്…
-
Crime & CourtDeathKeralaNewsPolicePolitics
കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
by NEWS DESK 3by NEWS DESK 3കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്റോതുരുത്തിലാണ് സംഭവം. മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (50) ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകന് പൊലീസ് പിടിയിലായി. കൊലപാതക കാരണം അന്വേഷിച്ചു…
-
By ElectionKeralaNewsPolitics
സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4,777 പേര്‍ക്ക് കൊവിഡ്; 4120 പേര്‍ക്ക് സമ്പര്‍ക്കം, 5217 പേര്‍ക്ക് രോഗമുക്തി; 28 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട്…
-
CricketSports
അടിക്ക് തിരിച്ചടി: റണ്‍ മഴ പെയ്ത മത്സരം, കൂറ്റന്‍ വിജയ ലക്ഷ്യം ഇന്ത്യ പൊരുതി നേടി; പരമ്പര
by NEWS DESK 3by NEWS DESK 3ആവേശം അവസാന ഓവര്‍ വരെയെത്തിയ ട്വന്റി20 പോരാട്ടത്തില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിലാണ് ഇന്ത്യ വിജയം തൊട്ടത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സിന്റെ കൂറ്റന്‍…
-
By ElectionKeralaNewsPolitics
കൊവിഡിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്…
-
By ElectionKeralaNewsPolitics
ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; ആവേശം ചോരാതെ പ്രവര്‍ത്തകര്‍; അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്
by NEWS DESK 3by NEWS DESK 3തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു. അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിലും ആവേശം ചോരാതെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കി. സ്ഥാനാര്‍ഥികള്‍ വാഹനത്തിലായിരുന്നു…
