ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കോലി ഒന്നാമതും രോഹിത് രണ്ടാമതും തുടരുകയാണ്. അതേസമയം, ബൗളര്‍മാരുടെ…
NEWS DESK 3
-
-
NationalNews
ഫോര്‍മുല സ്വീകാര്യമല്ല; നിയമം റദ്ദാക്കിയാല്‍ ചര്‍ച്ച; മോദിയ്ക്ക് മറുപടിയുമായി കര്‍ഷക സംഘടനകള്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മന്ത്രിമാര്‍ പറയുന്നത് കര്‍ഷകര്‍ കേള്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കര്‍ഷക സംഘടനകള്‍. ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമല്ലെന്നും, നിയമം റദ്ദാക്കിയാല്‍ ചര്‍ച്ചയാവാമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള…
-
By ElectionKeralaNewsPolitics
മന്ത്രി എ.സി. മൊയ്തീന് 6.55ന് വോട്ട് ചെയ്തെന്നു പരാതി; പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ 7; പിഴവില്ലെന്നു കലക്ടര്‍
by NEWS DESK 3by NEWS DESK 3മന്ത്രി എ.സി. മൊയ്തീന് 6.55ന് വോട്ട് ചെയ്തെന്ന വിവാദത്തില്‍ പിഴവില്ലെന്നു കലക്ടര്‍. നടപടി ചട്ടവിരുദ്ധവുമല്ല. പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും കലക്ടര്‍ തിര. കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍…
-
Crime & CourtKeralaNewsPolice
സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; പരാതിയില്‍ കഴമ്പില്ല: ഡിഐജിയുടെ പരാതി തള്ളി ജയില്‍ വകുപ്പ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന…
-
HealthNewsWorld
കൊവിഡ് വാക്സിന്; ഫൈസറിന് അനുമതി നല്കാന് അമേരിക്കയും; ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്കി
by NEWS DESK 3by NEWS DESK 3ഫൈസര്‍ കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്കാന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് നിര്‍ദേശം നല്‍കിയത്.…
-
HealthNationalNews
ശസ്ത്രക്രിയ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി; ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
by NEWS DESK 3by NEWS DESK 3ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍…
-
NationalNews
കര്‍ഷകര്‍ വിശദീകരണം മനസിലാക്കണം; ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
by NEWS DESK 3by NEWS DESK 3കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നല്കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൊവിഡ്; 3858 പേര്‍ക്ക് സമ്പര്‍ക്കം, 4847 പേര്‍ക്ക് രോഗമുക്തി; 26 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം…
-
By ElectionErnakulamKeralaLOCALNewsPolitics
കൊച്ചി കോര്‍പറേഷനില്‍ കള്ളവോട്ട് ചെയ്തതായി പരാതി
by NEWS DESK 3by NEWS DESK 3കൊച്ചി കോര്‍പറേഷനില്‍ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോര്‍പറേഷനിലെ 16-ാം ഡിവിഷനില്‍ കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്.…
-
NationalNews
കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാര്‍; നിലപാട് കടുപ്പിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമ വ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍…
