സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5173 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയേറ്റിരിക്കുന്നത്. ഉറവിടമറിയാത്ത 646 കേസുകളുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.…
NEWS DESK 3
-
-
KeralaNews
ഡോക്ടര്‍മാരുടെ സമരം: സമരത്തോട് സര്‍ക്കാരിന് യോജിപ്പില്ല; എതിര്‍പ്പുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന്…
-
KeralaLOCALMalappuramNews
പണം നല്കി വോട്ടഭ്യര്‍ത്ഥന; സ്ഥാനാര്‍ത്ഥിക്ക് എതിരെ പരാതി; ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3മലപ്പുറം കൊണ്ടോട്ടിയിലും നിലമ്പൂരിലും വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന് എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. സ്ഥാനാര്‍ത്ഥി…
-
KeralaLOCALNewsThiruvananthapuram
ഏതെടുത്താലും 9 രൂപ; തിക്കിത്തിരക്കി ജനം; കോവിഡിന് പുല്ലുവില; പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം നഗരസഭ ഇന്നലെ അടച്ചുപൂട്ടിച്ച പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് ഗുരുതര കൊവിഡ് പ്രോട്ടോള്‍ ലംഘനം. ആദായവില്പനയെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദ്യശ്യങ്ങള്‍ പുറത്തായി.…
-
By ElectionKeralaNewsPolitics
ചട്ടം ലംഘിച്ച് വോട്ട്: മന്ത്രി എ.സി. മൊയ്തീനെതിരായ പരാതിയില്‍ കമ്മീഷന് തുടര്‍ നടപടികള്‍ സ്വീകരിക്കില്ല
by NEWS DESK 3by NEWS DESK 3മന്ത്രി എ.സി. മൊയ്തീന് നേരത്തെ വോട്ട് ചെയ്തെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തുടര്‍ നടപടികള്‍ സ്വീകരിക്കില്ല. വരണാധികാരിയുടെയും ജില്ലാ കലക്ടറുടെയും റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം. വോട്ടെടുപ്പ് തുടങ്ങുന്നതിന് അഞ്ച്…
-
MetroNationalNews
റോഡും ടോള്‍ പിരിവും തടഞ്ഞ് കര്‍ഷകര്‍; കൂടുതല്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്, രാത്രിയോടെ അതിര്‍ത്തിയിലെത്തും; പിന്തുണച്ച് എന്‍.ഡി.എ ഘടകകക്ഷിയും
by NEWS DESK 3by NEWS DESK 3രാജ്യതലസ്ഥാനത്തേക്കുള്ള കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ച് ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. ജയ്പൂര്‍- ഡല്‍ഹി, ആഗ്ര- ഡല്‍ഹി ദേശീയ പാതകളിലൂടെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. ദേശീയ പാതകളിലെ…
-
Crime & CourtKeralaNewsPolicePolitics
തനിക്ക് നേരെ നടന്നത് വധശ്രമം: പിന്നില്‍ ആര്യാടന്റെ ഗുണ്ടകള്‍; ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാന്‍ ശ്രമമെന്ന് പി.വി അന്‍വര്‍
by NEWS DESK 3by NEWS DESK 3തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എംഎല്‍എ. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരും വഴിയാണ് തടഞ്ഞതെന്നും ആര്യാടന്റെ തട്ടകത്തില്‍ എന്തിന് വന്നുവെന്ന് തടഞ്ഞവര്‍…
-
Crime & CourtKeralaNewsPolicePolitrics
പി.വി. അന്‍വര്‍ എംഎല്‍എക്ക് നേരെ വധശ്രമം: രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: നിലമ്പൂരില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ കുന്നുമ്മല്‍ അബ്ദു, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച…
-
NationalNews
വളര്‍ത്തുനായയെ കെട്ടിവലിച്ച് ക്രൂരത: സംഭവത്തില്‍ മനേക ഗാന്ധി ഇടപെട്ടു
by NEWS DESK 3by NEWS DESK 3വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച് ക്രൂരത കാട്ടിയ സംഭവത്തില്‍ കേസില്‍ ഇടപെട്ട് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ്…
-
NationalNews
ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവല്കരണം ആവശ്യം; ഗുണഭോക്താക്കള്‍ കര്‍ഷകര്‍; നിയമത്തിലുറച്ച് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3കാര്‍ഷിക മേഖലയില്‍ വേണ്ടത്ര സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്ക്കരണ നടപടികള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണിയും സാങ്കേതിക വിദ്യയും ലഭ്യമാക്കാനാണെന്ന് കാര്‍ഷിക നിയമത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മോദി…
