കോട്ടയം പനച്ചിക്കാട് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടില്‍ വല്‍സമ്മ (59) മകള്‍ ധന്യ (37) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരെയും…
NEWS DESK 3
-
-
വിലക്കിന് ശേഷം തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ്…
-
CourtCrime & CourtNationalNews
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് അനുമതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയോ നടപടികള്‍ക്കെതിരെയോ പരാതിയുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുകയല്ല, മറിച്ച്…
-
Crime & CourtKeralaNewsPolice
മാധ്യമ പ്രവര്ത്തകന് എസ്.വി പ്രദീപിന്റെ അപകട മരണം: കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു, ലോറി ഡ്രൈവര്‍ അറസ്റ്റില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി
by NEWS DESK 3by NEWS DESK 3എസ്.വി പ്രദീപിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാരക്കാമണ്ഡപത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി പൊലീസ് കണ്ടെത്തി. ഡ്രൈവര്‍ അറസ്റ്റില്‍. പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ…
-
CinemaMalayala CinemaSocial MediaTwitter
2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍
by NEWS DESK 3by NEWS DESK 3മലയാളികള്‍ക്ക് വീണ്ടും അഭിമാനമായി മോഹന്‍ലാല്‍. 2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട പത്ത് സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ ലാല്‍.…
-
ElectionNationalNewsPolitics
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ ഹാസന്; രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ പ്രഖ്യാപനം ജനുവരിയില്‍
by NEWS DESK 3by NEWS DESK 3തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്ഹാസന്. ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ല. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും കമല്‍ ഹാസന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്…
-
NationalNews
കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്; കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സംഘടനകള്‍; സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക്…
-
NationalNewsPolitics
രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്ന് റിപ്പോര്‍ട്ട്; ചിഹ്നം ഓട്ടോറിക്ഷ, 31ന് അഭ്യൂഹങ്ങള്‍ക്ക് അവസാനം
by NEWS DESK 3by NEWS DESK 3തമിഴ് നടന് രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തൂ. പാര്‍ട്ടിയുടെ…
-
By ElectionKeralaNewsPoliticsPolitrics
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടായെന്ന് ചെന്നിത്തല, നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി: കോണ്‍ഗ്രസില്‍ കലഹം
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു.…
-
NewsWorld
ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു; ജനുവരിയില്‍ ചുമതലയേല്‍ക്കും
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്ന്് ബൈഡന് പ്രതികരിച്ചു. 2021 ജനുവരിയില്‍…
