തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍…
NEWS DESK 3
-
-
By ElectionKeralaNewsPolitics
യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്, ആത്മ വിശ്വാസം നല്കുന്ന പ്രകടനമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. അഴിമതിക്കെതിരായ…
-
By ElectionKeralaNewsPolitics
സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ; പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്; വലിയ പിന്തുണയില്‍ ജനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച് എ. വിജയരാഘവന്
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കിയ…
-
By ElectionKeralaNewsPolitics
യു.ഡി.എഫിന്റെ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല; എല്‍ഡിഎഫിന് അമിതാഹ്ളാദത്തിന് വകയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും…
-
CinemaGossip
ഗ്ലാമര്‍ ഗെറ്റപ്പില്‍ ഇനിയ, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
by NEWS DESK 3by NEWS DESK 3നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരമാണ് ഇനിയ. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതില്‍ യാതൊരു മടിയും താരം കാണിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…
-
By ElectionKeralaKozhikodeLOCALNewsPolitics
ബുള്ളറ്റിലെത്തി വോട്ടഭ്യര്‍ത്ഥന: വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് മിന്നും വിജയം
by NEWS DESK 3by NEWS DESK 3തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുള്ളറ്റിലെത്തി വോട്ടു തേടിയതിലൂടെ വൈറലായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരുതി പിയ്ക്ക് മിന്നും വിജയം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ നിന്നാണ് ശാരുതി ജനവിധി തേടിയത്.…
-
By ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും ഗൗരവകരമായി പരിശോധിക്കണം, അതൃപ്തിയറിയിച്ച് ലീഗ്; പാര്‍ട്ടിയുടെ സ്വാധീന മേഖല ഭദ്രമെന്ന് പികെ കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3മലപ്പുറം: തെരഞ്ഞെടുപ്പില്‍ മുന്നണിയെന്ന നിലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് ചേര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി,…
-
NationalNews
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതി; ഇടപെടലുമായി സുപ്രിം കോടതി, കേസ് നാളെ പരിഗണിക്കും
by NEWS DESK 3by NEWS DESK 3കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്കിയ കോടതി കേസ് നാളെത്തേക്ക് മാറ്റി. കര്‍ഷകര്‍ക്കും അവരുടെ…
-
By ElectionErnakulamKeralaLOCALNewsPolitics
കൊച്ചി കോര്പറേഷന് ആര്‍ക്ക്?; വിമതരുടെ തീരുമാനം നിര്‍ണായകം, യുഡിഎഫിന് വലിയ തിരിച്ചടി
by NEWS DESK 3by NEWS DESK 3കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്-1, എല്‍ഡിഎഫ് വിമതന്- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ…
-
By ElectionKeralaKottayamLOCALNewsPolitics
ഞെട്ടിച്ച് ഷോണ്‍ ജോര്‍ജ്; പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും തള്ളി ജില്ലാ പഞ്ചായത്തിലേക്ക്
by NEWS DESK 3by NEWS DESK 3മൂന്ന് മുന്നണികളേയും പിന്തള്ളി കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് വിജയിച്ചു. ജനപക്ഷം സ്ഥാനാര്‍ഥിയായ ഷോണ്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണു മത്സരിച്ചത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്,…
