സംസ്ഥാനത്തെ കോളജുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോളജുകളും സര്‍വകലാശാലകളും രാവിലെ 8 30 മുതല്‍ വൈകിട്ട് 5 വരെ…
NEWS DESK 3
-
-
KeralaNews
10, 12 ക്ലാസുകളിലെ പൊതുപരീക്ഷ: ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
by NEWS DESK 3by NEWS DESK 310, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകള്‍ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ…
-
KeralaNews
പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പയ്ക്ക് 5 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് 5 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ മന്ത്രി…
-
KeralaNews
അങ്കണവാടി ജീവനക്കാര്‍ക്ക് 2 യൂണിഫോം സാരികള്‍ കൂടി; 5.30 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്ട കേരളം പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരികള്‍ വാങ്ങുന്നതിന് അനുമതി…
-
Crime & CourtKeralaNewsPolice
അഞ്ച് മാസത്തിനിടെ കേരളത്തില്‍ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍; കൊവിഡ് കാലത്തും ചോരക്കളി; ഗൂഢാലോചനയെന്ന് സിപിഎം
by NEWS DESK 3by NEWS DESK 3കൊവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍…
-
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിലേക്കും രണ്ടുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ്, ഡിപ്ലോമ…
-
LOCALThiruvananthapuram
നെയ്യാറ്റിന്‍കര താലൂക്കിലെ അദാലത്ത് ജനുവരി ആറിന്
by NEWS DESK 3by NEWS DESK 3നെയ്യാറ്റിന്‍കര താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി 2021 ജനുവരി ആറിന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍…
-
KeralaNewsPolitics
‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയില്‍ തുടക്കമാകുമെന്ന് മന്തി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3നാട്ടു മാവുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയില്‍ തുടക്കമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൊച്ചുവേളിയിലെ ടൈറ്റാനിയം ക്യാമ്പസില്‍ ഉത്പാദിപ്പിച്ച…
-
LOCALThiruvananthapuram
ആഘോഷിച്ചോളൂ… പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ മറക്കരുത്; ജാഗ്രത പാലിക്കണം, കൂട്ടംചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് കളക്ടര്‍
by NEWS DESK 3by NEWS DESK 3കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ്…
-
KeralaNews
പഴയ നൂറു ദിന പദ്ധതികള്‍ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കര്‍മ്മ പദ്ധതി തട്ടിപ്പ്; ജനങ്ങളെ കബളിപ്പിക്കുവാന്‍ വീണ്ടും വീരവാദം മൂഴക്കുന്നെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കഴിഞ്ഞ ഓണക്കാലത്ത് നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി, ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറുദിന…
