സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. വിഷയം സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയിലാണെന്നും നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തിട്ട് കാര്യമില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. നിലപാട് കര്‍ഷകസംഘടനകള്‍ അഭിഭാഷകരെ…
NEWS DESK 3
-
-
ErnakulamLOCAL
സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; വോട്ടര്‍പ്പട്ടിക വിപുലമാക്കുന്നതിന് മുന്‍തൂക്കം
by NEWS DESK 3by NEWS DESK 3എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം. കൂടുതല്‍ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ…
-
KeralaNews
വടക്കാഞ്ചേരി ലൈഫ് മിഷന്: സര്‍ക്കാര്‍ ഹര്‍ജികള്‍ തള്ളി, സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലൈഫ് മിഷന് ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന…
-
KeralaNewsPolitics
യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു, നുണ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 2011- മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന് ശാപമായി മാറിയ…
-
CoursesEducation
ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി ആറുവരെ അപേക്ഷ സമര്‍പ്പിക്കാം, നൂറു ശതമാനം സ്കോളര്‍ഷിപ്പിന് അര്‍ഹത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക്…
-
Social MediaTwitterVideos
സാരിയില്‍ ഫ്ളിപ്- ഫ്ളോപ് ചെയ്ത് ജിംനാസ്റ്റിക്സ് താരം പരുള്‍ അറോറ; അമ്പരന്ന് ഇന്റര്‍നെറ്റ് ലോകം; വീഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3തലകുത്തി മറിയുക എന്നത് എത്രമാത്രം ശ്രമകരമായ ഒന്നാണെന്ന് അതൊരിക്കലെങ്കിലും ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് അറിയാം. ഈ ദൗത്യം സാരിയില്‍ പൂര്‍ത്തീകരിച്ചാലോ? പലര്‍ക്കും അത്ര ‘കംഫര്‍ട്ടബിള്‍’ അല്ലാത്ത സാരി ചുറ്റി അഭ്യാസ പ്രകടനങ്ങള്‍…
-
CinemaTamil Cinema
റിലീസിനു മുന്‍പേ വിജയ് ചിത്രം മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു; ചി്ത്രത്തിന്റ സീനുകള്‍ പങ്കുവയ്ക്കരുതെന്ന സംവിധായകന് ലോകേഷ് കനകരാജ്
by NEWS DESK 3by NEWS DESK 3റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13…
-
CricketSports
പിച്ചില്‍ കൃത്രിമം കാണിക്കാന്‍ സ്മിത്ത് ശ്രമിച്ചിട്ടില്ല; അദ്ദേഹം വളരെ നിരാശനാണ്, വിശദീകരണവുമായി ടിം പെയ്ന്
by NEWS DESK 3by NEWS DESK 3മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് പിച്ചില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്. കളിക്കിടെ ഷാഡോ ബാറ്റ് ചെയ്യുന്നതും മറ്റും സ്മിത്തിന്റെ പതിവാണെന്നും…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് ഇന്ന് സുപ്രിം കോടതിയില്‍; ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതിയില്‍. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.…
-
ElectionKeralaNewsNiyamasabhaPolitics
നിയമസഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ പ്രമുഖര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല, സിപിഐയുടെ നാലു മന്ത്രിമാരും മത്സരിക്കില്ല
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും ഉത്തവണ മത്സരരംഗത്തുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിബന്ധന ഇക്കുറി കര്‍ശനമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയാല്‍ സിപിഐയുടെ…
