കുംഭമേള വൈറല് പെണ്കുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില് തീരുമാനമായില്ല. വൈറല് പെണ്കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുള്ള കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്…
NEWS DESK 3
-
-
വാല്പ്പാറയിലെ വാഹനാപകടത്തില് 9 പേര്ക്ക് ജീവന് നഷ്ടപ്പെട്ടതില് ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്മു. പരുക്കേറ്റവര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നെന്ന്…
-
Kerala
അഞ്ചരക്കണ്ടി ഡെന്റല് കോളജില് കൂട്ടരാജി; നിതിന് രാജിന്റെ വീട്ടിലെത്തി സഹപാഠികള്
by NEWS DESK 3by NEWS DESK 3വിവാദങ്ങള്ക്കിടെ അഞ്ചരക്കണ്ടി ഡെന്റല് കോളജില് കൂട്ടരാജി. ഓര്ത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നല്കി. അധ്യാപകര് ഉള്പ്പടെ ഏഴ് പേരാണ് രാജിക്കത്ത് നല്കിയത്. ജീവനക്കാര് കൂട്ടത്തോടെ രാജിക്കത്ത് നല്കിയതോടെ…
-
Kerala
‘മേല്ക്കൂരയില് വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്ത്തിയായിട്ടില്ല’; ടൗണ്ഷിപ്പിലെ വീടുകളില് വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്
by NEWS DESK 3by NEWS DESK 3വയനാട് ടൗണ്ഷിപ്പിലെ വീടുകളില് വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്. മേല്ക്കൂരയില് വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്. ഇത് തടയാനുള്ള നടപടികള് പൂര്ത്തിയായിട്ടില്ലെന്നും വീടുകളില് വിള്ളല് ഉണ്ടായിട്ടില്ലെന്നും…
-
Crime & CourtKerala
മൂഴിക്കലിൽ പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.കിണറ്റിൽ നിന്ന് ലഭിച്ച നസ്രീനയുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അദ്നാൻ…
-
Kerala
സർവ്വ റെക്കോർഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ…
-
AccidentKerala
ചേതനയറ്റ് ജന്മനാട്ടില്; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന് അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്
by NEWS DESK 3by NEWS DESK 3ഉല്ലാസ യാത്രയ്ക്കായി വാല്പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര് വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള് അവസാനമായി ഒരു നോക്കുകാണാന് തിങ്ങിനിറഞ്ഞ് ആയിരങ്ങള്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്ശനം നടക്കുന്നത്. അപകടത്തില് മരിച്ച ഒന്പത് പേരുടേയും…
-
Kerala
‘വനിതാ സംവരണ ഭേദഗതി ബിൽ പരാജയം, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും’; ഷാഫി പറമ്പിൽ
by NEWS DESK 3by NEWS DESK 3വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ്…
-
AccidentKerala
അക്ഷരം പകര്ന്നവര്ക്ക് ആദരാഞ്ജലിയര്പ്പിച്ച് നാട്; നെഞ്ച് പൊട്ടിക്കരഞ്ഞ് വിദ്യാര്ഥികള്
by NEWS DESK 3by NEWS DESK 3മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകർ വിടവാങ്ങിയത് മലപ്പുറത്തെ ഒരു ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാരുടെ വേർപാട് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് അവരുടെ പഴയകാല…
-
Kerala
നിതിൻ രാജിൻ്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
by NEWS DESK 3by NEWS DESK 3കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേർ പിടിയിൽ. ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവൽ(28), പ്രകാശ്…
