കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും.…
NEWS DESK 3
-
-
HealthKeralaNews
സംസ്ഥാനത്തിന്റെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും. 2025 ഓടുകൂടി ക്ഷയരോഗ…
-
NationalNews
കോവിഡ് വാക്സിന്: രണ്ടാംഘട്ടത്തില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും
by NEWS DESK 3by NEWS DESK 3കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള…
-
Crime & CourtKeralaNewsPolicePolitics
ഡോളര്‍ കടത്ത് കേസ്; സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; നിയമസഭ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീര്‍ മുഹമ്മദിനെയും കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍…
-
CinemaMalayala Cinema
ദുല്‍ഖറിന്റെ ‘കുറുപ്പ്’ തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3നീണ്ട കാത്തിരിപ്പിന് ശേഷം ദുല്‍ഖര്‍ സല്മാന്- ശ്രീനാഥ് രാജേന്ദ്രന് കൂട്ടുക്കെട്ടിലെ കുറുപ്പ് തിയറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചത്.…
-
KeralaNewsNiyamasabhaPolitics
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഒരു ഭരണഘടനാ പദവിയെ കളങ്കപ്പെടുത്തുന്നു; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ വിമര്‍ശിച്ച് വീണാ ജോര്‍ജ് എം.എല്‍.എ
by NEWS DESK 3by NEWS DESK 3കഴിഞ്ഞ നാലര വര്‍ഷക്കാലമായി ദിവസവും രണ്ടോ മൂന്നോ പത്ര സമ്മേളനങ്ങള്‍ വിളിച്ച് പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരുന്ന ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം…
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഫെബ്രുവരി അവസാനത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുളളത്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. 80…
-
KeralaNewsNiyamasabhaPolitics
സ്പീക്കര്‍ക്ക് എതിരെ ഗൂഢാലോചന; പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വെളിവാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ…
-
KeralaNewsNiyamasabhaPolitics
ഒരിഞ്ചു തലകുനിക്കില്ല; മറുപടി എണ്ണിപ്പറഞ്ഞ് സ്പീക്കര്‍: പ്രമേയം നിയമസഭ തള്ളി
by NEWS DESK 3by NEWS DESK 3സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. കെഎസ്യു പ്രസിഡന്റ്…
-
ElectionKeralaNewsPoliticsPolitrics
‘കോണ്‍ഗ്രസ് മുക്ത ഇന്ത്യ’: ബി.ജെ.പിയുടെ ദേശീയനയം കേരളത്തില്‍ നടപ്പാക്കാന്‍ ബി.ജെ.പി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാലേ കേരളത്തില്‍ രക്ഷയുള്ളൂവെന്നുമുള്ള വിലയിരുത്തലില്‍ ബി.ജെ.പി. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട 20 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും മറ്റിടങ്ങളില്‍ തങ്ങളുടെ വേരോട്ടം ശക്തമാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും…
