പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്. കരാര്‍ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. പാലത്തിന്റെ പുനര്‍ നിര്‍മാണം സര്‍ക്കാരിന്…
NEWS DESK 3
-
-
LOCALPathanamthitta
നാലുവര്‍ഷത്തിനുള്ളില്‍ കോന്നിയിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും; കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി
by NEWS DESK 3by NEWS DESK 3കോന്നി: നാലുവര്‍ഷത്തിനുള്ളില്‍ കോന്നി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന് ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണന്‍കുട്ടി. മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
-
CinemaDeathMalayala Cinema
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി ചികില്‍സ തുടങ്ങി.…
-
KeralaNewsPolitics
വി.എസ്. അച്യുതാനന്ദനെ മാതൃകയാക്കാന്‍ ആര്. ബാലകൃഷ്ണപിള്ള തയാറാകണം; മുന്നോക്ക വികസന കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3പ്രായാദ്ധിക്യവും അനാരോഗ്യവും നിമിത്തം യാതൊരു ക്രിയാത്മക പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം വിഎസ് അച്യുതാനന്ദന് രാജിവച്ച സാഹചര്യത്തില്‍ മുന്നോക്ക വികസന കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെക്കാന്‍…
-
ErnakulamLOCAL
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ യുവജനങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യം ഉണ്ടാകണം: ജസ്റ്റീസ് നാരായണക്കുറുപ്പ്
by NEWS DESK 3by NEWS DESK 3സത്യവും നീതിയും ഉറപ്പ് വരുത്തുവാന്‍ യുവജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്. ഓം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ മാനവീയം…
-
KeralaNewsPolitics
കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം; കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എളമരം കരീം
by NEWS DESK 3by NEWS DESK 3കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം. ജനുവരി 26ന് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണം. കര്‍ഷകരെ തകര്‍ക്കുന്ന മൂന്ന്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5725 പേര്‍ക്ക് സമ്പര്‍ക്കം, 7032 പേര്‍ക്ക് രോഗമുക്തി; 18 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526,…
-
NewsWorld
ഇസ്രായേല്‍ എംബസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്; എംബസിക്ക് മുന്നില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. എംബസിക്ക് മുന്നില്‍ സ്ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള…
-
KeralaNewsPolitics
വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് പദവി ഒഴിയുന്നതെന്ന് വി.എസ്
by NEWS DESK 3by NEWS DESK 3വി. എസ് അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വര്‍ഷവും അഞ്ച്…
-
NationalNews
കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമ വിലക്ക്; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, തത്സമയ ദൃശ്യങ്ങള്‍ നല്കാന് സാധിക്കാതെ മാധ്യമങ്ങള്‍; അതിര്‍ത്തികളില്‍ അതീവ ജാഗ്രത
by NEWS DESK 3by NEWS DESK 3കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള…
