അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ അയിഷാ പോറ്റി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ…
NEWS DESK 3
-
-
KeralaNewsPolitics
കെ. സുധാകരന് പിണറായി വിജയനോട് വെറുപ്പ്; തിരുത്താന്‍ കോണ്‍ഗ്രസുകാര്‍ ആര്‍ജവം കാണിക്കണമെന്ന് മന്ത്രി എ.കെ ബാലന്
by NEWS DESK 3by NEWS DESK 3കെ. സുധാകരന് എം.പിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ. കെ ബാലന്. കെ. സുധാകരന് ചെറുപ്പം മുതല്‍ പിണറായി വിജയനോട് വെറുപ്പാണ്. അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ ആര്‍ജവം കാണിക്കണം.…
-
ElectionKeralaNewsPolitics
സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം നാളെ; താരിഖ് അന്‍വറും കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും
by NEWS DESK 3by NEWS DESK 3സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്കി. ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും…
-
NationalNews
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍; മധ്യസ്ഥ ചര്‍ച്ചകളുമായി പഞ്ചാബ് സര്‍ക്കാരും
by NEWS DESK 3by NEWS DESK 3കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 30 ല്‍ അധികം കര്‍ഷക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സമവായം ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് ആവശ്യം. പ്രശ്നപരിഹാരത്തിന്…
-
KeralaNews
കൊറോണ മഹാമാരിയെ മറയാക്കി മലയാളികളുള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ട് വ്യവസായി രവി പിള്ള; രണ്ടാം ഘട്ട സമരം, 10ന് രവി പിള്ളയുടെ വഞ്ചനക്കിരയായ തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും
by NEWS DESK 3by NEWS DESK 3കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (NSH കോര്പ്പറേഷന്) പിരിച്ചുവിട്ടതായി തൊഴിലാളികളുടെ ആരോപണം. പ്രവാസി…
-
കത്വാ- ഉന്നാവോ ഫണ്ട് വകമാറ്റിയെന്ന ആരോപണം; പ്രചരണത്തിന് പിന്നില്‍ ആസൂത്രിത നീക്കം, ഫണ്ട് കുടുംബത്തിന് കൈമാറി; വിശദീകരണവുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍
by NEWS DESK 3by NEWS DESK 3കത്വാ- ഉന്നാവോ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലീം യൂത്ത്ലീഗ്. ഫണ്ട് വകമാറ്റിയെന്ന് പറുയുന്നത് തെറ്റാണ്. ഇത്തരമൊരു ആരോപണത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി…
-
ErnakulamLOCAL
ബഡ്സ് സ്കൂളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3പോത്താനിക്കാട്: ജില്ലാ പഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഡ്സ് സ്കൂളിന്റെ നിര്മ്മാ ഉണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍എം ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്…
-
KeralaNewsPolitics
പിണറായി വിജയനെതിരായ പരാമര്‍ശം; പ്രസ്താവന പിന്‍വലിക്കില്ല, സിപിഎം കാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ. സുധാകരന് എംപി. മുഖ്യമന്ത്രി പിണറായിക്കെതിരായ പ്രസ്താവനയില്‍ സി.പി.ഐ.എമ്മിന് ഇല്ലാത്ത പ്രശ്നം കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്…
-
KannurKeralaLOCALNews
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അദാലത്തില്‍ വന്‍ ജനക്കൂട്ടം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല
by NEWS DESK 3by NEWS DESK 3ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ നടക്കുന്ന അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം. അദാലത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം…
-
CinemaMovie Trailer
ചിമ്പുവിന്റെ ‘മാനാട്’; നായിക കല്യാണി പ്രിയദര്ശന്; വ്യത്യസ്തമായ ടീസര്‍ പുറത്ത്
by NEWS DESK 3by NEWS DESK 3ചിമ്പുവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘മാനാട്’ന്റെ ടീസര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. ചിമ്പുവും വെങ്കിട് പ്രഭുവും…
