പ്രശസ്ത തമിഴ് നടന് സൂര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ”ഞാനിപ്പോള്‍ കോവിഡ് ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നു. ഒന്നും സാധാരണ നിലയിലായിട്ടില്ല എന്ന്…
NEWS DESK 3
-
-
NationalNews
എന്തിന് വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല; കര്‍ഷക സമരത്തിനെതിരെ വീണ്ടും മോദി
by NEWS DESK 3by NEWS DESK 3നന്ദി പ്രമേയത്തിന്മേലുള്ള രാജ്യസഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭയില്‍ വേണമായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ…
-
KeralaNewsPolitics
കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിയമനത്തിനായി പാര്‍ട്ടി ശുപാര്‍ശ; കത്തയച്ച് ഏരിയ കമ്മിറ്റി
by NEWS DESK 3by NEWS DESK 3കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിയമത്തിനായി പാര്‍ട്ടിയുടെ ശുപാര്‍ശ. പറവൂര്‍ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നല്കി. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര കമ്മ്യൂണിറ്റി നിയമനത്തിന്…
-
ElectionKeralaNewsPolitics
സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി: തിരുവനന്തപുരത്ത് കൃഷ്ണകുമാര്‍; ശോഭാ സുരേന്ദ്രന് വര്‍ക്കലയില്‍
by NEWS DESK 3by NEWS DESK 3പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന് കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രന് വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ്…
-
NationalNews
ഉത്തരാഖണ്ഡിലെ ദുരന്തം: മരിച്ചവരുടെ എണ്ണം പതിനാറായി, ഇരുന്നൂറോളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
by NEWS DESK 3by NEWS DESK 3ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയില്‍ നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതായി വിമര്‍ശനം ഉയര്‍ന്നു. മന്ദാഗിനി നദി കരകവിഞ്ഞൊഴുകുന്നതാണ് രക്ഷാപ്രവര്‍ത്തനം…
-
ElectionKeralaNewsPolitics
സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവനിരയ്ക്ക് പ്രാധാന്യം; പാലക്കാട് തന്നെ മത്സരിക്കാന്‍ ആഗ്രഹമെന്നും ഷാഫി പറമ്പില്‍
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. വിജയ സാധ്യതയുള്ള സീറ്റ് യുവാക്കള്‍ക്ക് നല്‍കും. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍…
-
GulfKeralaNationalNewsPravasi
ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു.
by NEWS DESK 3by NEWS DESK 3സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍…
-
ElectionKeralaKottayamLOCALNewsNiyamasabhaPolitics
കാപ്പനെ തണുപ്പിക്കും, പിണറായി കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു
by NEWS DESK 3by NEWS DESK 3കോട്ടയം : പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കപരിഹാരത്തിനായി മുഖ്യമന്ത്രി നേരിടിടഇറങ്ങി. എന്‍സിപിയും മാണി സി കാപ്പനും മാണിഗ്രൂപ്പുമായുള്ള ഇടച്ചിലുകളാണ് പ്രധാന വിഷയം. ഇതിന്റെ ഭാഗമായി സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍…
-
ErnakulamLOCAL
എന്റെ നാട് നടത്തിയത് കയ്യേറ്റ സംരക്ഷണ ജാഥ: ഷിബു തെക്കുംപുറത്തെ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3കോതമംഗലം: സര്‍ക്കാര്‍ ഭൂമി കയ്യേറിയത് കോടതി തിരിച്ച് പിടിച്ച സാഹചര്യത്തില്‍ ഷിബു തെക്കുംപുറത്തെ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ഷിബു തെക്കുംപുറം കോടിക്കണക്കിന് രൂപ വിലവരുന്ന…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5603 പേര്‍ക്ക് സമ്പര്‍ക്കം, 5948 പേര്‍ക്ക് രോഗമുക്തി; 19 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421,…
