പ്രധാനമന്ത്രി കൊച്ചിയിലെത്തി. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. 6000 കോടി ചെലവിട്ട് കൊച്ചി…
NEWS DESK 3
-
-
AccidentNationalNews
ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പതിനാല് മരണം; രണ്ട് പേരുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പതിനാല് പേര് മരിച്ചു. കുര്‍ണൂലിലെ മാധവാരം എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ടെമ്പോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ച് പേര് കുട്ടികളാണ്.…
-
ElectionKeralaNewsPolitics
ഐശ്വര്യ കേരള യാത്രയില്‍ മാണി സി. കാപ്പന് ഗംഭീര വരവേല്‍പ്പ് നല്കി കോണ്‍ഗ്രസ് നേതാക്കള്‍
by NEWS DESK 3by NEWS DESK 3ഐശ്വര്യ കേരളയാത്രയില്‍ മാണി സി. കാപ്പനെ സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, എം.എം ഹസന്, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്,…
-
KeralaNews
സാന്ത്വന സ്പര്‍ശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന്
by NEWS DESK 3by NEWS DESK 3കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന് കരുനാഗപ്പള്ളി ലോര്‍ഡ്സ് പബ്ലിക് സ്കൂളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ…
-
ErnakulamLOCAL
രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: മണ്ഡലത്തിലെ പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ജല മിഷന് വഴിയാണ് പദ്ധതിക്കുള്ള തുക…
-
ErnakulamLOCAL
കിഴക്കന്‍ മേഖലയിലെ ആദ്യ ഇന്റോര്‍ സ്റ്റേഡിയം മൂവാറ്റുപുഴയില്‍ ഒരുങ്ങുന്നു; നിര്‍മ്മാണോദ്ഘാടനം 18 ന് മന്ത്രി ഇ.പി. ജയരാജന് നിര്‍വ്വഹിക്കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കായിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആദ്യ ഇന്റോര്‍ സ്റ്റേഡിയം മൂവാറ്റുപുഴയില്‍ ഒരുങ്ങുന്നു. മൂവാറ്റുപുഴ പി.പി. എസ്തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഇന്റോര്‍…
-
KeralaNews
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നല്‍കുന്നത് മെച്ചപ്പെട്ട ചികിത്സ: പേരയം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
by NEWS DESK 3by NEWS DESK 3സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പേരയം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
-
NationalNewsPolitics
കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഞാന്‍ ഉറ്റു നോക്കുന്നു; സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും: മലയാളം ട്വീറ്റുമായി മോദി
by NEWS DESK 3by NEWS DESK 3ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി മലയാളികളെ സന്ദര്‍ശന വിവരം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റും ചെയ്തിട്ടുണ്ട്. മലയാളത്തിലായിരുന്നു കേരളത്തിലേക്ക് വരുന്നതറിയിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ്.…
-
KeralaLOCALMalappuramNews
മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്ക് കോവിഡ്
by NEWS DESK 3by NEWS DESK 3മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്. വന്നേരി…
-
KeralaNewsPolitics
അമിത ഇന്ധന നികുതിക്കെതിരെ രാജ്ഭവന് മുന്നില്‍ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്; 14 ന് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും
by NEWS DESK 3by NEWS DESK 3കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. ഇന്ധനവില…
