മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാര്‍ഥികള്‍ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സര്‍ക്കാരില്‍ നിന്ന്…
NEWS DESK 3
-
-
CinemaGossip
കീര്‍ത്തി സുരേഷ്- അനിരുദ്ധ് വിവാഹം; വാര്‍ത്തയോട് പ്രതികരിച്ച് കുടുംബം
by NEWS DESK 3by NEWS DESK 3നടി കീര്‍ത്തി സുരേഷും സംവിധായകന് അനിരുദ്ധ് രവിചന്ദറും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് നടിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഇവര്‍ വിവാഹിതരാകുന്നു…
-
CinemaCrime & CourtIndian CinemaKeralaNewsPolice
സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച്; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു, വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന് ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ്…
-
Crime & CourtDeathKeralaKozhikodeLOCALNewsPolice
കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; സംശയത്തെ തുടര്‍ന്ന് കൊലപാതകമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ ഷഹീറാണ് ഭാര്യ മുഹ്സിലയെ കഴുത്തറുത്ത് കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇയാളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഷഹീറിന്റെ…
-
CinemaDeathIndian Cinema
ബോളിവുഡ് നടന് സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുക്കില്‍ ഒരു…
-
KeralaNews
പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗത കുരുക്ക്; ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങള്‍; പാലിയേക്കരയിലും അരൂരിലും വാഹനങ്ങളുടെ നീണ്ടനിര
by NEWS DESK 3by NEWS DESK 3ദേശീയപാതയിലെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വന്‍ ഗതാഗത കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തുന്നത് നിരവധി വാഹനങ്ങളാണ്. പാലിയേക്കരയിലും അരൂരിലും വാഹനങ്ങളുടെ നീണ്ടനിരയാണ്. യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് കുമ്പളം ടോള്‍പ്ലാസയില്‍ തടഞ്ഞു.…
-
CourtCrime & CourtNationalNews
ടൂള്‍കിറ്റ് വിവാദം: മലയാളി അഭിഭാഷക നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; എതിര്‍ത്ത് ഡല്‍ഹി പൊലീസ്
by NEWS DESK 3by NEWS DESK 3കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് വിവാദത്തില്‍ മലയാളി അഭിഭാഷക നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും. ടൂള്‍കിറ്റ് പ്രചാരണത്തിലെ പ്രധാന കണ്ണിയാണ് നികിതയെന്ന് ഡല്‍ഹി പൊലീസ്. നികിതയെ പൊലീസ്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ്; 2651 പേര്‍ക്ക് സമ്പര്‍ക്കം, 5073 പേര്‍ക്ക് രോഗമുക്തി; 13 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173,…
-
NationalNews
ഗ്രേറ്റ തുന്ബര്ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തെന്ന കേസ്; യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
by NEWS DESK 3by NEWS DESK 3കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുന്ബര്ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. നിരവധി പേര്…
-
ErnakulamLOCAL
തദ്ദേശഭരണത്തില്‍ വിഭാഗീയതയില്ലാത്ത പുതിയ മാതൃക സൃഷ്ടിക്കണം: പ്രൊഫ: എം.പി. മത്തായി
by NEWS DESK 3by NEWS DESK 3തദ്ദേശ സ്വയം ഭരണത്തില്‍ പക്ഷ വിപക്ഷ വിഭജനം സങ്കല്പിക്കപ്പെട്ടിട്ടില്ലെന്നും ജനാഭിലാഷം മാനിച്ച് എല്ലാവരെയും ഒന്നായി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രമുഖ ഗാന്ധി ചിന്തകന്‍ പ്രൊഫ: ഡോക്ടര്‍ എം.പി.…
