സമരം നടത്തുന്നവരുടെ ആവശ്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി.…
NEWS DESK 3
-
-
LOCALMalappuram
വെന്നിയൂരില്‍ 94 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മിനി വൈദ്യുതി നിലയം മന്ത്രി എം.എം മണി നാടിന് സമര്‍പ്പിച്ചു
by NEWS DESK 3by NEWS DESK 3സൗരോര്‍ജ രംഗത്ത് 1000 മെഗാവാട്ട് ഉല്‍പ്പാദനമാണ് ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുന്നതില് കെ.എസ്.ഇ.ബി പുരോഗതി കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. വെന്നിയൂരില്‍ 94…
-
KeralaNewsPoliticsPolitrics
ഒന്‍പത് ഉപദേശകരെ വച്ച് ഭരിക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ; മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപി. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചെന്നും ആരോപണം. എന്നാല്‍ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടന്…
-
KeralaNews
20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും; ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍
by NEWS DESK 3by NEWS DESK 3റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യം. 20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ…
-
LOCALMalappuram
പാലത്തിങ്ങലിലെ പുതിയ പാലം മന്ത്രി ജി. സുധാകരന് നാടിന് സമര്‍പ്പിച്ചു; പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലം
by NEWS DESK 3by NEWS DESK 3തിരൂരങ്ങാടി- പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മ്മിച്ച പാലത്തിങ്ങല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നാടിന് സമര്‍പ്പിച്ചു. പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന പാലമാണ്…
-
ErnakulamLOCAL
മുവാറ്റുപുഴയുടെ നഗരവീഥികള്‍ക്ക് ഇരുള് പരക്കുമ്പോള്‍ ഇനി ആശങ്കകള്‍ വേണ്ട; പ്രശനം പരിഹരിച്ച് പി. പി. എല്‍ദോസ്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴയുടെ നഗരവീഥികള്‍ക്ക് ഇരുള് പരക്കുമ്പോള്‍ ഇനി ആശങ്കകള്‍ വേണ്ട. നഗരത്തിന്റെ ഗുരുതര പ്രശ്നത്തിന് സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു മാസത്തിനുള്ളില്‍ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ചെയര്മാന് പി. പി. എല്‍ദോസ്.…
-
CinemaMalayala Cinema
മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു; നടപടി ഫ്ലാറ്റുകളുടെ ഹര്‍ജിയില്‍
by NEWS DESK 3by NEWS DESK 3മരട് ഫ്ലാറ്റ് പൊളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലറുകളോ, ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ്…
-
NationalNews
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, കണ്ടെത്തിയത് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗോതമ്പ് പാടത്ത് രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്യും കാലും…
-
ErnakulamKeralaLOCALNews
പാലാരിവട്ടം പാലം തുറക്കുന്നു; മാര്‍ച്ച് അഞ്ചിന് ഗതാഗത യോഗ്യമാകും
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പാലത്തിന്റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി…
-
BusinessKeralaNews
ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു; വിലവര്‍ധന ഇരട്ടിയോളം
by NEWS DESK 3by NEWS DESK 3തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. പതിനഞ്ചു ദിവസം മുന്‍പ് ഒരു ലിറ്റര്‍ പാമോയിലിന്…
