ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.വി. ജോയിയെ കൈക്കൂലി വാങ്ങിയ കേസ്സില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചു. 50000 രൂപ പിഴയടക്കുകയും വേണം. അഴിമതി നിരോധനവകുപ്പു പ്രകാരമാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി…
NEWS DESK 3
-
-
ErnakulamLOCAL
കോവിഡ് ആശങ്കയില്‍ മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃക തീര്‍ത്ത് പെരുമ്പാവൂര്‍ സ്വദേശി ഷാജിയും കുടുംബവും; മകളുടെ വിവാഹം ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയിരിക്കുകയാണ് ഈ കുടുംബം
by NEWS DESK 3by NEWS DESK 3കൊച്ചി: കോവിഡ് ആശങ്കയില്‍ നാടിനൊപ്പം നിന്ന് മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃക തീര്‍ക്കുകയാണ് പെരുമ്പാവൂര്‍ വളയന്‍ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവും. മകളുടെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കി ഭൂരഹിതരായ പത്ത്…
-
KeralaNews
യതീഷ് ചന്ദ്ര കേരളം വിടുന്നു; മാറ്റം കര്‍ണാടക കേഡറിലേക്ക്, അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര. മൂന്നു വര്‍ഷത്തേക്ക് കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വിവാദങ്ങള്‍ക്ക്…
-
ElectionPolitics
യുഡിഎഫിന് ഭൂരിപക്ഷം കിട്ടും; ഉമ്മന്‍ചാണ്ടിയുമായുള്ള കെമിസ്ട്രി നല്ലതാണ്, മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കൂട്ടായ നേതൃത്വത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഒരു അഭിഭാജ്യ ഘടകമാണ്. ഉമ്മന്‍ചാണ്ടിയുമായുള്ള കെമിസ്ട്രി നല്ലതാണ്.…
-
BusinessNationalNews
ഇരുട്ടടി വീണ്ടും; ഇന്ധനവില കുതിക്കുന്നു; രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറുകടന്നു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയായി.…
-
ElectionPolitics
യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടി; പിന്തുണ വേണ്ട, നേതാക്കളുടെ ചരിത്രമൊക്കെ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണെന്ന് ഭീഷണിയുമായി പി.സി. ജോര്‍ജ്
by NEWS DESK 3by NEWS DESK 3യുഡിഎഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പിസി ജോര്‍ജ്. ജനപക്ഷം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ താന്‍ മത്സരിക്കുമെന്നും തന്റെ പിന്തുണ ജനങ്ങളാണെന്നും പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ്…
-
ElectionPolitics
മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് ജോസഫ് വാഴയ്ക്കന്; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇക്കുറി മുവാറ്റുപുഴ കൈവിടില്ലന്ന വിശ്വാസവും ഉണ്ട്. വികസന മുരടിപ്പ് തന്നെയാണ്…
-
CinemaGossip
എമ്മ വാട്സണ് അഭിനയം തുടരും; എമ്മയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിര്‍ജീവമാകും, കരിയര്‍ അങ്ങനെയാവില്ലെന്ന് മാനേജര്‍
by NEWS DESK 3by NEWS DESK 3ബോളിവുഡ് നടി എമ്മ വാട്സണ് അഭിനയം മതിയാക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ മാനേജര്‍ ജേസണ്‍ വെയിന്‍ബെര്‍ഗ്. എമ്മയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിര്‍ജീവമാകുമെന്നും കരിയര്‍ അങ്ങനെയാവില്ലെന്നുമാണ് മാനേജറുടെ പ്രതികരണം. കഴിഞ്ഞ…
-
ElectionPolitics
കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു; പൊലീസില്‍ പരാതി, നിലപാട് കടുപ്പിച്ച് ജോസ് പക്ഷം
by NEWS DESK 3by NEWS DESK 3പി. ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ് കെ. മാണി പക്ഷം. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ. മാണി പക്ഷം പൊലീസില്‍ പരാതി…
-
ElectionPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും; പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പട്ടികയില്‍ പ്രാതിനിധ്യമെന്ന് ഉമ്മന്‍ചാണ്ടി
by NEWS DESK 3by NEWS DESK 3യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ്…
