സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. സീറ്റ് വിഭജന ചര്‍ച്ച നിലവില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. സീറ്റ് വിഭജനത്തില്‍ ഇന്ന് ധാരണയുണ്ടായേക്കും. മുസ്ലീംലീഗും…
NEWS DESK 3
-
-
ElectionKeralaNewsPolitics
സിപിഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; യുവജന രംഗത്ത് നിന്ന് 13 പേര്, 12 വനിതകളും മത്സര രംഗത്ത്; സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 12 വനിതകളും മത്സര രംഗത്തുണ്ട്.…
-
ElectionLOCALNewsPathanamthittaPolitics
കോന്നിയില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം
by NEWS DESK 3by NEWS DESK 3കോന്നി: അഡ്വ. കെ.യു ജനീഷ് കുമാറിനെ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി…
-
EuropeNewsPravasiWorld
വാക്സീന് സ്വീകരിച്ചവര്‍ക്ക് ഇളവ്: മാസ്കില്ലാതെ പുറത്തിറങ്ങാം
by NEWS DESK 3by NEWS DESK 3കോവിഡ് വാക്സീന് എടുത്തവര്‍ക്ക് ഇളവ്. ഇവര്‍ക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്ക് മാത്രം വീട്ടിലുള്‍പ്പടെ മാസ്ക് ധരിക്കാതെ ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്ക. വാക്സീന്…
-
CinemaGossipInstagramSocial Media
അച്ഛനെ തള്ളി അഹാന: തന്നെ ഒഴിവാക്കിയെന്ന വിവാദ വാര്‍ത്തയില്‍ എനിക്ക് യാതൊരു പങ്കുമില്ല, ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക, എന്നെ അളക്കരുത്, എനിക്ക് ഈ നാടകത്തില്‍ ഒരു പങ്കുമില്ലെന്ന് അഹാനയുടെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണകുമാര്‍. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് താന്‍ ബിജെപി പ്രവര്ത്തകന് ആയതു കൊണ്ടാണെന്ന് നടനും അഹാനയുടെ പിതാവുമായ…
-
ElectionPoliticsPolitrics
നിയമസഭാ തെരഞ്ഞെടുപ്പ്; വിജയം മാനദണ്ഡമാകണം, ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്ക്രീനിംഗ് കമ്മിറ്റി…
-
ElectionKeralaNewsPolitics
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിച്ചേക്കുമെന്ന് സൂചന, മുതിര്‍ന്ന നേതാക്കള്‍ പലരും മത്സര രംഗത്തുണ്ടാകും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വെച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയില്‍ എം.കെ. മുനീറും…
-
CourtCrime & CourtKeralaNews
നഷ്ടപരിഹാരം; മരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും, കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുമെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3മരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള…
-
Crime & CourtKeralaNewsPolicePolitics
ഇഡിക്കെതിരെ വീണ്ടും മൊഴി; മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് സ്വപ്നയ്ക്ക് ഇഡി വാഗ്ദാനം നല്കി; ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് എം. ശിവശങ്കറിന് നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടു, പൊലീസ് ഓഫീസറുടെ മൊഴി
by NEWS DESK 3by NEWS DESK 3എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായി മൊഴി. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2100 പേര്‍ക്ക് സമ്പര്‍ക്കം, 4386 പേര്‍ക്ക് രോഗമുക്തി; 16 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160,…
