ജനങ്ങൾക്ക് നൽകുന്ന കിറ്റും അരിയും പെൻഷനും മുടക്കാനുള്ള ആവശ്യം പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ കുറച്ച് അരിയും പലവ്യഞ്ജനവും…
NEWS DESK 3
-
-
KeralaNationalSports
ദേശീയ സൗത്ത് സോൺ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം; രാജസ്ഥാനത്തിലെ ഭരത്പൂരിൽ വെച്ച് നടന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം. ഫൈനൽ മത്സരത്തിൽ അന്ധ്രാപ്രദേശിനെ 3-0 പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.…
-
ElectionNiyamasabhaPathanamthittaPolitics
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു ; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി
by NEWS DESK 3by NEWS DESK 3മൈലപ്ര: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ കോൺഗ്രസ് വിട്ടു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ…
-
ElectionKeralaKottayamNewsNiyamasabhaPolitics
വ്യാജ വോട്ടുകളുടെ ബലത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎം ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: വ്യാജ വോട്ടുകളുടെ ബലത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഇടതുപക്ഷം സ്വപ്നം കാണുന്നതെന്ന് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ള വ്യജ വോട്ടര്‍മാരെ കണ്ടെത്തി നീക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി…
-
ElectionKeralaNewsPolitics
പിണറായി മാധ്യമങ്ങളുടെ ഓഫീസുകളിലും യുഡിഎഫിന്റെ മുഖ്യമന്ത്രി രാജ്ഭവനിലും സത്യപ്രതിജ്ഞ ചെയ്യും: ജോണി നെല്ലൂര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : മെയ് മാസത്തിൽ പിണറായി വിജയൻ മാധ്യമങ്ങളുടെ ഓഫീസുകളിലും യുഡിഎഫിന്റെ മുഖ്യമന്ത്രി രാജ്ഭവനിലും സത്യപ്രതിജ്ജ ചെയ്യുമെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ പറഞ്ഞു. പൈങ്ങോട്ടൂർ , ആയങ്കരയിൽ…
-
ElectionKottayamNewsNiyamasabhaPolitics
കാഞ്ഞിരപ്പള്ളിയുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജോസഫ് വാഴയ്ക്കന്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്. കാഞ്ഞിരമറ്റം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കാഞ്ഞിരപ്പള്ളിയില്‍ വികസന കുതിപ്പുണ്ടാകും. പ്രധാന നഗരമേഖലയായ കാഞ്ഞിരപ്പള്ളിയില്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1746 പേര്‍ക്ക് സമ്പര്‍ക്കം, 1865 പേര്‍ക്ക് രോഗമുക്തി; 12 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110,…
-
ElectionKollamLOCALNewsPolitics
തിരിച്ചറിഞ്ഞില്ല; എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്
by NEWS DESK 3by NEWS DESK 3കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയെ തിരിച്ചറിയാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കഴുത്തിനു പിടിച്ചു തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി മാറ്റുന്നതും…
-
KeralaNews
കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന; അസ്വാഭാവികതയില്ലെന്ന് കിഫ്ബി
by NEWS DESK 3by NEWS DESK 3കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന. കിഫ്ബി രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി.…
-
ElectionKottayamLOCALNewsPolitics
”വഞ്ചികപ്പാറയിലെ വഞ്ചന മാറ്റാന്‍ വാഴക്കന്”: ദുരിതം പേറി ജീവിക്കുന്ന വഞ്ചികപ്പാറയിലെ ജനങ്ങളുടെ ദുരിതം കേട്ട്, ആത്മവിശ്വാസം പകര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴക്കന്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: അവഗണനയുടെ കൊടുമുടിയില്‍ വഞ്ചികപ്പാറ. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളായി ദുരിതം പേറി ജീവിക്കുന്ന ജനസമൂഹമാണ് വഞ്ചികപ്പാറയില്‍ വഞ്ചിക്കപ്പെട്ട് കഴിയുന്നത്. അയല്‍ ജില്ലയായ പത്തനംതിട്ടയിലെ റാന്നിയില്‍ നിന്ന് ആഴ്ച്ചയില്‍ ഒരിക്കല്‍…
