നഷ്ടപരിഹാരത്തുക കൈമാറാതെ കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രിം കോടതിയിലെ കേസ് നടപടികള്‍ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രിം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം…
NEWS DESK 3
-
-
Crime & CourtKeralaNewsPolice
തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
by NEWS DESK 3by NEWS DESK 3തനിക്കെതിരായ അഭിഭാഷകന് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ താന്‍ ധര്‍മ്മടത്ത്…
-
Crime & CourtKannurKeralaLOCALNewsPolice
മന്‍സൂര്‍ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍; കേസില്‍ ആകെ 25 പ്രതികള്‍
by NEWS DESK 3by NEWS DESK 3കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഷിനോസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി.…
-
ErnakulamKeralaLOCALNews
കൊവിഡ് നിയന്ത്രണം; എറണാകുളം റൂറലില്‍ പരിശോധനകള്‍ ശക്തമാക്കി
by NEWS DESK 3by NEWS DESK 3കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറലില്‍ പരിശോധനകള്‍ ശക്തമാക്കി എന്ന് എസ്പി കെ കാര്‍ത്തിക്ക്. പ്രത്യേക സ്ക്വാഡുകള്‍ ആണ് പരിശോധന നടത്തുന്നതെന്നും, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും…
-
ElectionErnakulamPolicePolitics
യൂത്ത് കോൺഗ്രസ് നേതാവിനെ സി പി എം ആക്രമിച്ച സംഭവം: പോലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എമ്മുകാർ മർദിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.മാത്യു കുഴൽനാടൻ. മൂവാറ്റുപുഴയിൽ മാധ്യമ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3858 പേര്‍ക്ക് സമ്പര്‍ക്കം, 2205 പേര്‍ക്ക് രോഗമുക്തി; 18 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279,…
-
HealthKeralaNewsPolitics
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മകൾ വീണ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി…
-
HealthKeralaNews
കോവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല; വിശദീകരണവുമായി ചീഫ് സെക്രട്ടറി
by NEWS DESK 3by NEWS DESK 3വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്…
-
ElectionLOCALNewsPalakkadPolitics
പാലക്കാട് ഷാഫി പറമ്പില്‍ നിലനിറുത്തും; റെയില്‍വേ പ്രോജക്റ്റിന് നേതൃത്വം കൊടുക്കാന്‍ ഇ. ശ്രീധരന് അദ്ദേഹത്തിന്റെ ഓഫീസ് ഉപകരിക്കും; പരിഹസിച്ച് വി.കെ ശ്രീകണ്ഠന് എം.പി
by NEWS DESK 3by NEWS DESK 3പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന് എം.പി. പാലക്കാട് എംഎല്‍എ ഓഫീസ് തുറന്നെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ചാണ് വികെ ശ്രീകണ്ഠന് രംഗത്തു വന്നത്. ശ്രീധരന്…
-
KeralaNews
കോവിഡ് വ്യാപനം: സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം, ബാക് ടു ബേസിക്സ് കാമ്പയിന് ശക്തിപ്പെടുത്തുന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ…
