അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സ്കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 60 ആയി. അതേസമയം ഈദ് പ്രമാണിച്ച് താലിബാന് മൂന്ന് ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ചയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍…
NEWS DESK 3
-
-
NationalNewsPolitics
വാക്സിന് നയം വിവേചനമില്ലാത്തത്, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി കേന്ദ്രസര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3വാക്സിന് നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ്…
-
DeathErnakulamLOCAL
മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം; ആറ് പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ആട്ടായത്താണ് സംഭവം. അട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ്…
-
Crime & CourtKeralaNewsPolice
‘കമന്റ് കണ്ടൊന്നും പേടിക്കില്ല’; അവസരോചിതമായ ഇടപെടലില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റ്; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി സന്നദ്ധ പ്രവര്‍ത്തക രേഖ പി. മോള്
by NEWS DESK 3by NEWS DESK 3ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി സന്നദ്ധ പ്രവര്‍ത്തക രേഖ പി. മോള്. സി.ഐയെ നേരിട്ട് കണ്ട ശേഷമാണ് ആലപ്പുഴ പുന്നപ്ര പൊലീസില്‍ രേഖ പരാതി നല്‍കിയത്. കൊവിഡ് രോഗിയെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 32,627 പേര്‍ക്ക് സമ്പര്‍ക്കം, 29,318 പേര്‍ക്ക് രോഗമുക്തി; 68 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324,…
-
KeralaNews
എല്ലാ പനി ക്ലിനിക്കും കോവിഡ് ക്ലിനിക്കാകും; താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും; മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ കോവിഡ് ചികില്‍സ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികില്‍സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഗ്രമപ്രദേശങ്ങളില്‍ അടക്കം കോവിഡ് ചികിത്സ…
-
Crime & CourtKeralaNewsPolice
സിദ്ദീഖ് കാപ്പന് കോവിഡെന്ന് എയിംസ്; ഐസൊലേഷന്‍ കഴിയുന്നതിന് മുമ്പ് ജയിലിലേക്ക് മാറ്റി, പൂര്‍ണമായ കോടതിയലക്ഷ്യം
by NEWS DESK 3by NEWS DESK 3മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് കോവിഡ് ബാധിതനായിരുന്നു എന്ന് എയിംസ് അധികൃതര്‍. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചത് ഈ…
-
KeralaNews
ഒറ്റ രാത്രിയില്‍ അപേക്ഷിച്ചത് 40000 പേര്; യാത്രാപാസിന് വന്‍ തിരക്ക്, ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രം പാസ്; കടുപ്പിച്ച് പൊലീസ്
by NEWS DESK 3by NEWS DESK 3പൊലീസിന്റെ യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേര്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്ന് പൊലീസ്. അടച്ചുപൂട്ടലിന്റെ രണ്ടാം ദിനത്തില്‍…
-
DeathKeralaNews
കോവിഡ് ബാധിച്ച് മാധ്യമപ്രവര്ത്തകന് വിപിന്‍ ചന്ദ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊച്ചിയില്‍ അന്തരിച്ചു. 41 വയസായിരുന്നു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്…
-
FacebookPoliticsSocial Media
നരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റ്; കവി സച്ചിദാനന്ദന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്
by NEWS DESK 3by NEWS DESK 3നരേന്ദ്രമോഡിക്ക് എതിരായ വിമര്‍ശന പോസ്റ്റിട്ടുവെന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിനും പൂട്ടിട്ട് ഫേസ്ബുക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട്…
