നിയമസഭ തിരഞ്ഞെടുപ്പില് വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫില് ധാരണയായാല്…
NEWS DESK 3
-
-
National
മരണത്തിലും കുഞ്ഞിനെ മാറോടു ചേര്ത്തു പിടിച്ച അമ്മ! വൈറല് ചിത്രം എഐ നിര്മിതമെന്ന് ജബല്പൂര് കളക്ടര്
by NEWS DESK 3by NEWS DESK 3ജബല്പൂര് ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്മ്മിച്ചതാകാം എന്ന് ജബല്പൂര് ജില്ലാ കളക്ടര് വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച്…
-
Kerala
പിതൃസഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
by NEWS DESK 3by NEWS DESK 3കൊച്ചിയിൽ പിതൃസഹോദരനെ വാഹന പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ . പോലീസ് അമ്മയെ മർദിച്ചതിന് അഭിജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.…
-
Kerala
വയനാട് ടൗണ്ഷിപ്പിലെ 17 വീടുകള് കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന് കൈമാറാന് കഴിയുമെന്ന് ഊരാളുങ്കല്
by NEWS DESK 3by NEWS DESK 3വയനാട് ടൗണ്ഷിപ്പിലെ 17 വീടുകള് കൂടി ഇന്ന് കൈമാറും. ടൗണ്ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള് ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്ക്കാര് കൈമാറിയ…
-
Sports
ഞങ്ങളുടെ കിംഗ് കോലിയുടെ പിന്നില് പാറ പോലെ ഉറച്ചു നില്ക്കുന്ന വ്യക്തി; അനുഷ്ക ശര്മ്മക്ക് ജന്മദിനാശംസ നേര്ന്ന് ആര്സിബി
by NEWS DESK 3by NEWS DESK 3റോയല് ചലഞ്ചേഴ്സ് ബെംഗളൂരു സ്റ്റാര് ബാറ്റര് വിരാട് കോലിയുടെ പ്രിയ പത്നിയും നടിയുമായ അനുഷ്ക ശര്മ്മക്ക് ജന്മദിനാശംസകള് നേര്ന്ന് ആര്സിബി അവരുടെ എക്സില് കുറിപ്പ് പങ്കിട്ടു. ”അതിശക്തയും കഴിവുള്ളവളുമായ അനുഷ്ക…
-
National
‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില് ദുരൂഹത തുടരുന്നു
by NEWS DESK 3by NEWS DESK 3മുംബൈ: രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുബത്തിലെ നാല് പേര് മരിച്ച സംഭവത്തില് ദുരൂഹത തുടരുന്നു. തണ്ണിമത്തന് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്ട്ടുകള്.…
-
Kerala
വാല്പ്പാറ അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്
by NEWS DESK 3by NEWS DESK 3വാല്പ്പാറ അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം നല്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനം. ഇന്ഷുറന്സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി. ശമ്പള പരിഷ്കരണ കമ്മീഷന്…
-
Kerala
‘തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം’: പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത; കൊല്ലത്തെ ലിവിങ് വാട്ടർ ചിൽഡ്രൻസ് ഹോമിനെതിരെ പരാതി
by NEWS DESK 3by NEWS DESK 3കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയതായി പരാതി. പുനലൂരിലെ വെട്ടിത്തിട്ടയിലുള്ള ‘ലിവിങ് വാട്ടർ ചിൽഡ്രൻസ് ഹോമിൽ’ ആണ് സംഭവം നടന്നത്. സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന്…
-
Kerala
ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം
by NEWS DESK 3by NEWS DESK 3മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും…
-
Kerala
ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്
by NEWS DESK 3by NEWS DESK 3ബെംഗളൂരു BTL സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ മാനസിക പീഡനവും, ശാരീരിക ഉപദ്രവവും കാരണം കഴിഞ്ഞ വർഷം 18 പേർ…
