എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു പ്രബല വിഭാഗം. പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനം പങ്കുവെക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് കത്തു നല്കി.…
NEWS DESK 3
-
-
NationalNews
ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; ഗുജറാത്തിലും മഹാരാഷ്ട്രയിലും വന്‍ നാശനഷ്ടം
by NEWS DESK 3by NEWS DESK 3അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയില്‍ സൗരാഷ്ട്രയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കരയില്‍ കയറിയത്. രാത്രി 9 മണിയോടെ…
-
ErnakulamLOCAL
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികം; എറണാകുളത്തെ 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
by NEWS DESK 3by NEWS DESK 3എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…
-
NationalNews
കൊവിഡ് ബാധ അതിതീവ്രം; രാജ്യത്ത് 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്
by NEWS DESK 3by NEWS DESK 3രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേര് മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന…
-
CinemaEntertainmentKeralaMalayala Cinema
‘ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് വെറും 99 രൂപക്ക്. മെയ് 19 മുതൽ റൂട്സ് വീഡിയോയിൽ.
by NEWS DESK 3by NEWS DESK 3ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം…
-
Be PositiveErnakulamHealth
കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്; കിഡ്നി ലിവര്‍ ട്രാന്‍സ്പ്ലാന്റ് പേഷ്യന്‍സിന് 1 വര്‍ഷത്തെ മരുന്ന് സൗജന്യം, 35 ലക്ഷം രൂപയുടെ പദ്ധതി
by NEWS DESK 3by NEWS DESK 3എറണാകുളം: നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്നി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി…
-
കാക്കനാട്: ട്രിപ്പിൾ ലോക്ഡൗൺ സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് ജില്ലയുടെ അതിർത്തികൾ അടച്ചു കൊണ്ടുള്ള ശക്തമായ പരിശോധനകൾ ആരംഭിച്ചു. ആംബുലൻസ്…
-
KozhikodeLOCALPolitics
കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. നന്മണ്ട ഡിവിഷനെയാണ്…
-
KeralaNews
ലക്ഷത്തിനരികെ രോഗമുക്തി, പുതിയ രോഗികളും കുറഞ്ഞു; ആശ്വാസ കണക്ക്; സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 99651 പേര്‍ക്ക് രോഗമുക്തി, 19,612 പേര്‍ക്ക് സമ്പര്‍ക്കം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് 21,402 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്. 24.74 ആണ്. രോഗമുക്തിയില്‍ റെക്കോര്‍ഡ്. 85 കോവിഡ് മരണം…
-
NewsSocial MediaTwitterWorld
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം; ഞാനൊരു ഡോക്ടറായിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു, പക്ഷേ ഞാന്‍ വെറും കുട്ടിയാണ്; സംഘര്‍ഷ ഭൂമിയില്‍ നിന്ന് പത്തു വയസുകാരിയുടെ വീഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് കണക്ക്. സംഘര്‍ഷ…
