സൗദി : സൗദി അറേബ്യയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ മുഹ്സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.…
NEWS DESK 3
-
-
ErnakulamLOCAL
റയോണ്‍ പുരത്ത് താല്‍ക്കാലിക നടപ്പാലം ഉടന്‍: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നാളെ ചേരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: വല്ലം ഓള്‍ഡ് റോഡില്‍ പ്രളയത്തില്‍ നശിച്ചു പോയ റയോണ്‍ പുരം പാലം 2 കോടി 57 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ ചെയ്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എല്‍ദോസ്…
-
Crime & CourtKeralaNewsPolicePolitics
ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജ രേഖ: കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കേസെടുത്തു; സമന്‍സ് അയക്കാന്‍ ഉത്തരവ്
by NEWS DESK 3by NEWS DESK 3ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു.…
-
ErnakulamLOCAL
കോവിഡ് മഹാമാരിയില്‍ ഒരുലക്ഷം രൂപയുടെ ധന സഹായം നല്കി മുവാറ്റുപുഴ മണ്ഡലത്തില്‍ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് കമ്മറ്റി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കോവിഡ്19 മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സംഘടന സഹായമെത്തിച്ചു മാതൃക പരമായ പ്രവര്‍ത്തനം നടത്തി. ഇതില്‍…
-
KeralaNews
വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും; സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പ്രൊഫ. ആര്. ബിന്ദു
by NEWS DESK 3by NEWS DESK 3ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആര്. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ഭര്‍തൃ വീട്ടില്‍ സുചിത്രയുടെ മരണം കൊലപാതകമെന്ന് കുടുംബം; ഭര്‍ത്താവിനെതിരെ കരസേനയ്ക്ക് പരാതി
by NEWS DESK 3by NEWS DESK 3ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധുവിന്റേത് കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. സുചിത്രയുടെ മരണത്തില്‍ സൈനികനായ ഭര്‍ത്താവിനെതിരെ കുടുംബം കരസേനയ്ക്കും പരാതി നല്കി. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പു…
-
ChildrenKasaragodLOCAL
എട്ടുവയസ്സുള്ള മകളെ കൊണ്ട് ബിയർ കുടിപ്പിച്ചു; പിതാവിനെതിരെ കേസ്
by NEWS DESK 3by NEWS DESK 3കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയതിന് പിതാവിനെതിരെ കേസ് എടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ 65 വയസുകാരനെ ആണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസ്…
-
NationalNews
തുടര്‍ച്ചയായ മൂന്നാം ദിവസം ജമ്മുവില്‍ ഡ്രോണ്‍ കണ്ടെത്തി; എന്‍ഐഎ അന്വേഷിക്കും
by NEWS DESK 3by NEWS DESK 3തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മുവില്‍ ഡ്രോണ്‍ കണ്ടെത്തി. സുഞ്ച്വാന് സൈനികത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെ ഇന്ന് ഡ്രോണ്‍ കണ്ടെത്തിയത്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര…
-
HealthNationalNews
കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനം, വീഴ്ച സ്ഥിതി വഷളാക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍…
-
Crime & CourtKeralaNewsPolice
വിസ്മയയുടെത് തൂങ്ങി മരണം; ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
by NEWS DESK 3by NEWS DESK 3വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന…
