സംഘപരിവാര് ബന്ധമുള്ളവരെ വൈസ് ചാന്സലര് ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. കാര്ഷിക സര്വകലാശാല വിസി യെ നിയമിച്ചത് ചട്ടങ്ങള് ലംഘിച്ചെന്ന് വിമര്ശനം. സര്ക്കാര് പട്ടിക തള്ളി ഗവര്ണര് നടത്തുന്ന നിയമനങ്ങള്…
NEWS DESK 3
-
-
KeralaPolice
ED ഉദ്യാഗസ്ഥർക്കെതിരായ ആക്രമണം: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും, ഉടൻ ഹർജി നൽകും
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡിയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിലേക്ക്.…
-
Kerala
ഇടുക്കിയിൽ ഏഴാം ക്ലാസുകാരനെ മർദിച്ചതിൽ അധ്യാപകനെതിരെ നടപടി; നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം
by NEWS DESK 3by NEWS DESK 3ഇടുക്കി: അണക്കരയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപൻ ശിവകുമാറിനെതിരെ നടപടി. അധ്യാപകനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതായി പ്രഥമാധ്യാപകൻ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ തിങ്കളാഴ്ച…
-
KeralaPolitics
മുന്നണിക്കുള്ളിലെ ‘വീര്യമേറിയ’ എതിര്പ്പുകളെ വി ഡി സതീശന് എങ്ങനെ മറികടക്കും? അനുനയ നീക്കങ്ങള് ഫലം കാണുമോ?
by NEWS DESK 3by NEWS DESK 3വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില് മുന്നണിയിലും പാര്ട്ടിയിലും അതൃപ്തി തുടരുന്നതിനിടെ അനുനയനീക്കങ്ങള് തുടര്ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ധനബില്ലില് നികുതി ഘടന ഉള്പ്പെടുത്തിയെങ്കിലും മദ്യ വില്പ്പനയില് ചര്ച്ചയ്ക്ക് ശേഷം തീരുമാനമെന്നാണ്…
-
Kerala
പണം പന്തയംവെച്ച് കോഴിപ്പോര്: പാലക്കാട്ട് അഞ്ച് പേര് പിടിയില്
by NEWS DESK 3by NEWS DESK 3പാലക്കാട്: പണം പന്തയം വെച്ച് കോഴി പോര് നടത്തിയതിന് പാലക്കാട് അഞ്ച് പേര് പൊലീസ് പിടിയില്. മേനോൻപ്പാറ സ്വദേശി രാജൻ, നാല് തമിഴ്നാട് സ്വദേശികള് എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസാണ് പിടികൂടിയത്.…
-
KeralaPolitics
‘PMAYയെ പറ്റിയും നരേന്ദ്ര മോദിക്ക് എതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ഷാജിയേട്ടന് BJP ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ’; എം ശിവപ്രസാദ്
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില് മന്ത്രി കെ എം ഷാജിയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കേന്ദ്ര മന്ത്രി കെ. എം. ഷാജി മാധ്യമങ്ങളെ കണ്ട്…
-
Kerala
അയോധ്യ തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ; സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനി നിറം പുറത്തായി, പ്രതികരിക്കാന് മോദി ബാധ്യസ്ഥൻ
by NEWS DESK 3by NEWS DESK 3അയോധ്യ രാമക്ഷേത്ര നിര്മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില് നിന്നും സമാഹരിച്ച സംഭാവനകളില് വന്ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്ത്തകള് അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും…
-
Crime & CourtNational
ലക്ഷ്യമിട്ടത് 15,000 പേരെ കൊല്ലാൻ; മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമം; വിഷ ഗുളിക വിതരണം ചെയ്തയാൾ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3മുബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ കൂട്ടക്കൊലക്ക് ശ്രമം. വിഷ ഗുളിക വിതരണം ചെയ്തയാൾ അറസ്സിൽ. ഫയാസ് പ്രേംജി എന്ന ആളാണ് അറസ്റ്റിലായത്. 15000 ത്തോളം പേരെ കൊല്ലാനായിരുന്നു പദ്ധതി എന്ന് പ്രതി…
-
KeralaPolice
പട്രോളിങിനിടെ നിയന്ത്രണം വിട്ട കാര് വന്നിടിച്ചു; സിപിഒ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി; മറ്റൊരു പൊലീസുകാരനും കാല് നഷ്ടമായി
by NEWS DESK 3by NEWS DESK 3കാസര്ഗോഡ് കാഞ്ഞങ്ങാടിന് സമീപം കാറിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. സിവില് പൊലീസ് ഓഫിസര് സൂരജിന്റെ വലതുകാലാണ് മുറിച്ച് മാറ്റിയത്. ഇദ്ദേഹത്തിന്റെ ഇടത്കാല് മുമ്പ് മുറിച്ച് മാറ്റിയിരുന്നു.…
-
KeralaPolitics
‘കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കൊണ്ടുപോയത് മുൻ എസ്എച്ച്ഒ’: എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
by NEWS DESK 3by NEWS DESK 3മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ സ്വർണം കൊണ്ടുപോയത് മുൻ എസ്എച്ച്ഒ എന്ന് എഎസ്പിയുടെ റിപ്പോർട്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം…
