അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ…
NEWS DESK 3
-
-
Accident
കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള് മരിച്ചു; നിരവധി പേര്ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാള് മരിച്ചു. 20ഓളം പേര്ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയില്…
-
Kerala
മിൽമ തിരുവനന്തപുരം യൂണിയനെതിരായ അഴിമതി ആരോപണം; 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ
by NEWS DESK 3by NEWS DESK 3മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ…
-
Politics
‘സിജെപിയ്ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ
by NEWS DESK 3by NEWS DESK 3ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ. ഇതൊരു തുടക്കം മാത്രമെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അഭിജിത്…
-
Politics
വീണ ടി ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയത് 45 ലക്ഷം രൂപ; ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരിൽ ട്രാൻസ്പോർട്ട് കമ്പനികൾക്ക് പണം കൈമാറും, ഇ ഡി റിപ്പോർട്ട്
by NEWS DESK 3by NEWS DESK 3സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് ഇ ഡി കൈമാറി. സിഎംആർഎൽ എം ഡി…
-
National
ജനാധിപത്യത്തില് ആരും ഭയപ്പെടരുത്, സമരം വിജയം കണ്ടിരിക്കുന്നു, പ്രധാന് രാജിവെച്ചു: അഭിജീത് ദീപ്കെ
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവെച്ചതിന് പിന്നാലെ പ്രവര്ത്തകരെ അഭിസംബോധന ചെയ്ത് സിജെപി സ്ഥാപകന് അഭിജീത് ദീപ്കെ. നമ്മള് ആ ലക്ഷ്യം കൈവരിച്ചുവെന്നും…
-
Politics
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും
by NEWS DESK 3by NEWS DESK 3കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ സിപിഐഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ വാർത്തയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കണ്ണൂർ…
-
ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ…
-
Police
സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ADGP എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാണിച്ചാണ്…
-
National
‘രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP
by NEWS DESK 3by NEWS DESK 3രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ…
